"ഉപയോക്താവിന്റെ സംവാദം:Aviyal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 81.111.254.223 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
→‎സ്വാഗതം ചെയ്യൽ: പുതിയ ഉപവിഭാഗം
വരി 10: വരി 10:


എന്നെ കാര്യനിർവ്വഹകനാകാൻ നിർദ്ദേശിച്ചതായി കണ്ടു. നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു.നിലവിൽ കാര്യനിർവ്വഹ ചുമതലയുള്ള വിക്കിഗ്രന്ഥശാലയിൽ തന്നെ ഒരുപാട് ജോലികൾ ഉള്ളതിനാൽ ഇവിടെ എത്തിനോക്കാനെ സമയം കിട്ടുന്നുള്ളൂ. എല്ലാം കൂടി വട്ടമെത്തുന്നില്ല. വിക്കിപീഡിയയിൽ അംഗത്വം കുറച്ച് മുമ്പേ ഉണ്ടെങ്കിലും സജീവമായത് ഈയിടക്കാണ്. അഡ്മിൻ ആവാൻ മാത്രമുള്ള പരിചയസമ്പത്ത് എനിക്കില്ല. അപ്പൊ ശരി.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 17:06, 28 ജനുവരി 2012 (UTC)
എന്നെ കാര്യനിർവ്വഹകനാകാൻ നിർദ്ദേശിച്ചതായി കണ്ടു. നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു.നിലവിൽ കാര്യനിർവ്വഹ ചുമതലയുള്ള വിക്കിഗ്രന്ഥശാലയിൽ തന്നെ ഒരുപാട് ജോലികൾ ഉള്ളതിനാൽ ഇവിടെ എത്തിനോക്കാനെ സമയം കിട്ടുന്നുള്ളൂ. എല്ലാം കൂടി വട്ടമെത്തുന്നില്ല. വിക്കിപീഡിയയിൽ അംഗത്വം കുറച്ച് മുമ്പേ ഉണ്ടെങ്കിലും സജീവമായത് ഈയിടക്കാണ്. അഡ്മിൻ ആവാൻ മാത്രമുള്ള പരിചയസമ്പത്ത് എനിക്കില്ല. അപ്പൊ ശരി.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 17:06, 28 ജനുവരി 2012 (UTC)

== സ്വാഗതം ചെയ്യൽ ==

താങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി <nowiki>{{ബദൽ:സ്വാഗതം}}</nowiki> എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും.ആശംസകളോടെ -- [[ഉപയോക്താവ്:Raghith|Raghith]] 12:03, 31 ജനുവരി 2012 (UTC)

12:03, 31 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം


User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.


എന്റെ സംവാദ താൾ


എന്താണ് മൂന്നിന്റെ പ്രശ്നം? ഏതു ഉപകരണമാണ് മലയാളമെഴുതാനുപയോഗിക്കുന്നത്? --Vssun (സംവാദം) 17:43, 14 ജനുവരി 2012 (UTC)[മറുപടി]

മൂന്ന്, നന്നായിത്തന്നെ അതിൽക്കാണുന്നുണ്ടല്ലോ. പ്രശ്നം എന്താണെന്ന് മനസിലായില്ല. --Vssun (സംവാദം) 18:38, 14 ജനുവരി 2012 (UTC)[മറുപടി]
ഇപ്പോൾ കോഴപ്പമില്ല, പ്രോബ്ലം ഡൺ.................. Aviyalഅവിയൽ 15:12, 15 ജനുവരി 2012 (UTC)[മറുപടി]

കാര്യനിർവാഹകരുടെ തിരെഞ്ഞെടുപ്പ്

എന്നെ കാര്യനിർവ്വഹകനാകാൻ നിർദ്ദേശിച്ചതായി കണ്ടു. നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു.നിലവിൽ കാര്യനിർവ്വഹ ചുമതലയുള്ള വിക്കിഗ്രന്ഥശാലയിൽ തന്നെ ഒരുപാട് ജോലികൾ ഉള്ളതിനാൽ ഇവിടെ എത്തിനോക്കാനെ സമയം കിട്ടുന്നുള്ളൂ. എല്ലാം കൂടി വട്ടമെത്തുന്നില്ല. വിക്കിപീഡിയയിൽ അംഗത്വം കുറച്ച് മുമ്പേ ഉണ്ടെങ്കിലും സജീവമായത് ഈയിടക്കാണ്. അഡ്മിൻ ആവാൻ മാത്രമുള്ള പരിചയസമ്പത്ത് എനിക്കില്ല. അപ്പൊ ശരി.--മനോജ്‌ .കെ 17:06, 28 ജനുവരി 2012 (UTC)[മറുപടി]

സ്വാഗതം ചെയ്യൽ

താങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി {{ബദൽ:സ്വാഗതം}} എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും.ആശംസകളോടെ -- Raghith 12:03, 31 ജനുവരി 2012 (UTC)[മറുപടി]