"ഓസ്ട്രേലിയൻ ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 26: വരി 26:




File:Victoria Azarenka at the WTA Istanbul 2011 0010002 Nevit.jpg|'''[[Victoria Azarenka]]''' ഓസ്ട്രേലിയൻ ഓപ്പണിൽ ലഭിക്കുന്ന ആദ്യ സിംഗിൾസ് കിരീടം. ആദ്യമായാണ്‌ ഒരു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെനന്റ്റ് വിജയിക്കുന്നത്. മരിയ ഷറപ്പോവ -യെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു.
File:Victoria Azarenka at the WTA Istanbul 2011 0010002 Nevit.jpg|'''[[Victoria Azarenka]]''' won her first Australian Open title in 2012. The achievement also serves as her maiden Grand Slam title. She defeated Maria Sharapova in straight sets.





16:46, 30 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

Australian Open
ഔദ്യോഗിക വെബ്പേജ്
സ്ഥലംMelbourne
 ഓസ്ട്രേലിയ
സ്റ്റേഡിയംMelbourne Park
ഉപരിതലംPlexicushion Prestige
Men's draw128S / 128Q / 64D
Women's draw128S / 96Q / 64D
സമ്മാനതുകA$25,000,000 (2011)[1]
ഗ്രാന്റ്സ്ലാം
Current
Current competition 2011 Australian Open

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്‌.

മറ്റു ഗ്രാന്റ്സ്ലാം ടൂർണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡലിൾസ് മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങൾ നടത്തപ്പെടുന്നു.

നിലവിലെ ജേതാക്കൾ

തരം വിജയി(കൾ) രണ്ടാം സ്ഥാനം സ്കോർ
2012 Men's Singles സെർബിയ Novak Djokovic സ്പെയ്ൻ Rafael Nadal 5–7, 6–4, 6–2, 6–7(5–7), 7–5
2012 Women's Singles Belarus Victoria Azarenka റഷ്യ Maria Sharapova 6–3, 6–0
2012 Men's Doubles ഇന്ത്യ Leander Paes
ചെക്ക് റിപ്പബ്ലിക്ക് Radek Štěpánek
United States Bob Bryan
United States Mike Bryan
7–6(7–1), 6–2
2012 Women's Doubles റഷ്യ Svetlana Kuznetsova
റഷ്യ Vera Zvonareva
ഇറ്റലി Sara Errani
ഇറ്റലി Roberta Vinci
5–7, 6–4, 6–3
2012 Mixed Doubles United States Bethanie Mattek-Sands
റൊമാനിയ Horia Tecău
റഷ്യ Elena Vesnina
ഇന്ത്യ Leander Paes
6–3, 5–7, [10–3]

അവലംബം

  1. "Prize Money". australianopen.com. Retrieved 20 December 2010.
"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയൻ_ഓപ്പൺ&oldid=1174616" എന്ന താളിൽനിന്ന് ശേഖരിച്ചത്