"മത്സ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 4: വരി 4:


==ഭാരതത്തിൽ==
==ഭാരതത്തിൽ==
1822-ലാണ് ഭാരതത്തിൽ ആദ്യമായി ശാസ്ത്രീയ മത്സ്യപഠനം ആരംഭിച്ചത്. [[ഫ്രാൻസിസ് ഹാമിൽട്ടൻ]] [[ഗംഗാനദി|ഗംഗാനദിയിലും]] അതിന്റെ പോഷകനദികളിലുമാണ് ആദ്യമായി പഠനങ്ങൾ നടത്തിയത്.


==അവലംബം==
==അവലംബം==

09:09, 28 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി. ജലത്തിൽ വസിക്കുകയും സഞ്ചരിക്കാനായി ചിറകുകളും ശ്വസനത്തിനായി ചെകിളകളുമുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. പീറ്റർ ആർത്തേദിയെയാണ് മത്സ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത്. അരിസ്റ്റോട്ടിലും മത്സ്യങ്ങളെ വർഗ്ഗീകരണം നടത്തിയിട്ടുണ്ട്.

ഭാരതത്തിൽ

1822-ലാണ് ഭാരതത്തിൽ ആദ്യമായി ശാസ്ത്രീയ മത്സ്യപഠനം ആരംഭിച്ചത്. ഫ്രാൻസിസ് ഹാമിൽട്ടൻ ഗംഗാനദിയിലും അതിന്റെ പോഷകനദികളിലുമാണ് ആദ്യമായി പഠനങ്ങൾ നടത്തിയത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മത്സ്യശാസ്ത്രം&oldid=1172727" എന്ന താളിൽനിന്ന് ശേഖരിച്ചത്