"മത്സ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
[[വർഗ്ഗം:മത്സ്യശാസ്ത്രം]]
[[വർഗ്ഗം:മത്സ്യശാസ്ത്രം]]
[[വർഗ്ഗം:ജന്തുശാസ്ത്രം]]
[[വർഗ്ഗം:ജന്തുശാസ്ത്രം]]

[[en:Ichthyology]]

08:55, 28 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി. ജലത്തിൽ വസിക്കുകയും സഞ്ചരിക്കാനായി ചിറകുകളും ശ്വസനത്തിനായി ചെകിളകളുമുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. പീറ്റർ ആർത്തേദിയെയാണ് മത്സ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത്. അരിസ്റ്റോട്ടിലും മത്സ്യങ്ങളെ വർഗ്ഗീകരണം നടത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=മത്സ്യശാസ്ത്രം&oldid=1172711" എന്ന താളിൽനിന്ന് ശേഖരിച്ചത്