"കർപ്പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Image:Koeh-181.jpg നെ Image:Cinnamomum_camphora_-_Köhler–s_Medizinal-Pflanzen-181.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Billinghurst കാര... |
||
വരി 26: | വരി 26: | ||
<references/> |
<references/> |
||
[[ചിത്രം: |
[[ചിത്രം:Cinnamomum_camphora_-_Köhler–s_Medizinal-Pflanzen-181.jpg|thumb|left|കർപ്പൂരം വിവിധ ഭാഗങ്ങൾ]] |
||
{{sisterlinks|കർപ്പൂരമരം}} |
{{sisterlinks|കർപ്പൂരമരം}} |
||
{{plant-stub}} |
{{plant-stub}} |
18:25, 25 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
കർപ്പൂരം | |
---|---|
An ancient camphor tree, estimated to be over 1000 years old, in Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. camphora
|
Binomial name | |
Cinnamomum camphora |
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.[1] പൂജകൾക്ക് ഉപയോഗിക്കുന്നു.
ഔഷധ ഗുണം
വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[2]
അവലംബം
- ↑ http://ayurvedicmedicinalplants.com/plants/290.html
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്