"തൊഴിലാളിവർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: തൊഴിലാളി വർഗം >>> തൊഴിലാളി വർഗ്ഗം
No edit summary
വരി 5: വരി 5:


{{അപൂർണ്ണം}}
{{അപൂർണ്ണം}}

[[en:Proletariat]]

12:34, 23 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

അദ്ധ്വാനം മാത്രം കൈമുതലാക്കി ഉപജീവനം നടത്തുന്ന, ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളെയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ പ്രകാരം തൊഴിലാളിവർഗ്ഗം അഥവാ പ്രോലെറ്റേറിയേറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.[1] സമൂഹത്തിലെ സമ്പത്തുല്പാദനം നടത്തുന്നത് തൊഴിലാളി വർഗത്തിന്റെ അദ്ധ്വാനം കൊണ്ടാണെന്നാണ് മാർക്സിന്റെ കാഴ്ചപ്പാട്. മുതലാളിത്ത വ്യവസ്ഥിതിയെ നിഷ്കാസിതമാക്കി തൽസ്ഥാനത്ത് തൊഴിലാളി വർഗത്തിന് സ്വാധീനമുള്ള ഒരു ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഒരു സ്ഥിതിസമത്വ സമൂഹം കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂ എന്നും മാർക്സിസ്റ്റുകൾ സൈദ്ധാന്തീകരിക്കുന്നു.[2]

അവലംബം

"https://ml.wikipedia.org/w/index.php?title=തൊഴിലാളിവർഗ്ഗം&oldid=1169168" എന്ന താളിൽനിന്ന് ശേഖരിച്ചത്