"കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) {{News release}} അല്ലാതാക്കുന്നു
വരി 4: വരി 4:
[[പി.എൻ._പണിക്കർ]] സ്വപ്രയത്നത്താൽ 1945-ൽ അമ്പലപ്പുഴ പി.കെ.മെമ്മൊറിയൽ ഗ്രന്ഥശാലയിൽ തിരുവതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം ആണ് കേരള ഗ്രന്ഥശാലാ സംഘം ആയി മാറിയത്.

ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948 അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതെ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1950 ൽ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം ആയും കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാ സംഘം ആയി മാറുകയും ചെയ്തു. രാഷ്ട്രീയ കാരണങ്ങളാൽ 1977 ൽ കേരള ഗ്രന്ഥശാലാ സംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989 ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991 ൽ കേരള ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി. നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.
ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948 അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതെ വർഷം തന്നെ '[[ഗ്രന്ഥാലോകം]]' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1950 ൽ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം ആയും കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാ സംഘം ആയി മാറുകയും ചെയ്തു. രാഷ്ട്രീയ കാരണങ്ങളാൽ 1977 ൽ കേരള ഗ്രന്ഥശാലാ സംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989 ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991 ൽ കേരള ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി. നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.

== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==

09:58, 23 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

1829 ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയാണ് തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി. ഇത് പൊതുജന ഗ്രന്ഥശാല എന്ന രീതിക്ക് തുടക്കം കുറിച്ചു. രാജ കുടുബാംഗങ്ങൾക്ക് വേണ്ടി തിരുവതാംകൂർ രാജാവ് ആയിരുന്ന സ്വാതിതിരുന്നാൾ സ്ഥാപിച്ച ലൈബ്രറി ആണിത്. പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. രാജകുടുംബാംഗങ്ങളും, ജനങ്ങളും നിരവധി ഗ്രന്ഥങ്ങൾ ഗ്രന്ഥശാലയിലെത്തിച്ചു.

ചരിത്രം

പി.എൻ._പണിക്കർ സ്വപ്രയത്നത്താൽ 1945-ൽ അമ്പലപ്പുഴ പി.കെ.മെമ്മൊറിയൽ ഗ്രന്ഥശാലയിൽ തിരുവതാംകൂറിലെ 47 ഗ്രന്ഥശാലകൾ ചേർന്നു രൂപം നൽകിയ അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം ആണ് കേരള ഗ്രന്ഥശാലാ സംഘം ആയി മാറിയത്.

ആ കാലയളവിൽ നൂറിലധികം ഗ്രന്ഥശാലകൾ പ്രവർത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ഭൂരിപക്ഷം പേരും പങ്കെടുത്തില്ല. ശ്രീ. പി.എൻ.പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948 അഖില തിരുവതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. അതെ വർഷം തന്നെ 'ഗ്രന്ഥാലോകം' മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1950 ൽ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം ആയും കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാ സംഘം ആയി മാറുകയും ചെയ്തു. രാഷ്ട്രീയ കാരണങ്ങളാൽ 1977 ൽ കേരള ഗ്രന്ഥശാലാ സംഘം ഗവണ്മെന്റ് ഏറ്റെടുത്തു. 1989 ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991 ൽ കേരള ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആയി മാറി. ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണകർത്താക്കളായി. നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.

പുരസ്കാരങ്ങൾ

1975 ൽ സാക്ഷരതാ പ്രവർത്തനത്തിന് യുനസ്കോയുടെ 'ക്രൂപ്സ്കായ' അവാർഡ് കേരള ഗ്രന്ഥശാലാ സംഘത്തിന് ലഭിച്ചു.

വിലാസം

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,
കുറവൻകോണം,
കവടിയാർ പി.ഓ.,
തിരുവനന്തപുരം - 695 003 ഫോൺ നമ്പർ : 0471 2438802

പുറത്തേക്കുള്ള കണ്ണികൾ