"വിദൂരസംവേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: no:Fjernanalyse
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: si:දුරස්ථ ප්‍රතිග්‍රහණය
വരി 41: വരി 41:
[[ru:Дистанционное зондирование Земли]]
[[ru:Дистанционное зондирование Земли]]
[[sd:ڏُور اِندريات]]
[[sd:ڏُور اِندريات]]
[[si:දුරස්ථ ප්‍රතිග්‍රහණය]]
[[sr:Даљинска детекција]]
[[sr:Даљинска детекција]]
[[sv:Fjärranalys]]
[[sv:Fjärranalys]]

21:23, 22 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

സിന്തറ്റിക് അപർച്ചർ റഡാർ എടുത്ത ഡെത്ത് വാലിയുടെ ചിത്രം.

ഒരു വസ്തുവിനെയോ സംഭവത്തെയോകുറിച്ചുള്ള വിവരങ്ങൾ, ആ വസ്തു/സംഭവവുമായി പ്രത്യക്ഷബന്ധമില്ലാതെ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് റിമോട്ട് സെൻസിംഗ് എന്ന് അറിയപ്പെടുന്നത്. പ്രായോഗികമായി, കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ, വിമാനങ്ങളിൽ ഘടിപ്പിച്ച ക്യാമറകൾ, മറ്റ് സെൻസറുകൾ തുടങ്ങിയ സങ്കേതങ്ങളുപോയിച്ച് വിവര ശേഖരണം നടത്തുന്നതിനെയാണ് റിമോട്ട് സെൻസിംഗ് എന്ന് വിളിക്കുന്നത്.

സെൻസറുകൾ പ്രവർത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാമനായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെൻസിംഗും ആക്ടീവ് റിമോട്ട് സെൻസിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെൻസിംഗ്. ഇവിടെ സെൻസർ പ്രത്യേക റേഡിയേഷനുകളൊന്നും നിർമ്മിക്കുന്നില്ല. എന്നാൽ ആക്ടീവ് റിമോട്ട് സെൻസിംഗിൽ, സെൻസർ പ്രത്യേക റേഡിയേഷൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതിൽ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വിദൂരസംവേദനം&oldid=1168802" എന്ന താളിൽനിന്ന് ശേഖരിച്ചത്