"അർഫ കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 32: വരി 32:
2012 ജനുവരി 14ന് [[അപസ്മാരം]] രോഗത്തെതുടർന്ന് അർഫാ കരീം മരിച്ചു. അർഫായുടെ സ്മരണാർത്ഥം 2012 ജനുവരി 15ന് മുഖ്യമന്ത്രിയായിരുന്ന ഷാബാസ് ഷാരിഫ്, ലാഹോറിലെ ടെക്നോളജി പാർക്കിന്റെ പേര് മാറ്റി പകരം [[അർഫാ സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്]] എന്നാക്കി.
2012 ജനുവരി 14ന് [[അപസ്മാരം]] രോഗത്തെതുടർന്ന് അർഫാ കരീം മരിച്ചു. അർഫായുടെ സ്മരണാർത്ഥം 2012 ജനുവരി 15ന് മുഖ്യമന്ത്രിയായിരുന്ന ഷാബാസ് ഷാരിഫ്, ലാഹോറിലെ ടെക്നോളജി പാർക്കിന്റെ പേര് മാറ്റി പകരം [[അർഫാ സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്]] എന്നാക്കി.
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==

[[en:Arfa Karim]]

10:25, 22 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

അർഫാ കരീം
ജനനം(1995-02-02)2 ഫെബ്രുവരി 1995
Ram Diwali, Faisalabad, Pakistan
മരണം14 ജനുവരി 2012(2012-01-14) (പ്രായം 16)
Lahore, Pakistan
അന്ത്യ വിശ്രമംChak No. 4JB Ram Dewali, Faisalabad
ദേശീയതPakistani
തൊഴിൽStudent
അറിയപ്പെടുന്നത്World's youngest Computer Professional, 2004-2008

മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണലാണ് അർഫാ കരീം

ജീവിതരേഖ

പഞ്ചാബിലെ ഫൈസലാബാദിൽ 1995 ഫെബ്രുവരി 2ന് ജനിച്ചു. വിദ്യാഭ്യാസം പാക്കിസ്ഥാനിലായിരുന്നു. 2005 ആഗസ്റ്റ് 2ന് സയൻസ് ആന്റ് ടെക്നോളജി രംഗത്ത് പ്രശസ്തയായിരുന്ന അർഫയ്ക്ക് പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയായിരുന്ന ഷൗക്ദ് അസിസ്, ഫാത്തിമ ജിന്നാ സുവർണ്ണ പുരസ്കാരം സമ്മാനിച്ചു. ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ചു. പത്താം വയസ്സിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ് അർഫയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ആദരിച്ചിരുന്നു.

മരണം

2012 ജനുവരി 14ന് അപസ്മാരം രോഗത്തെതുടർന്ന് അർഫാ കരീം മരിച്ചു. അർഫായുടെ സ്മരണാർത്ഥം 2012 ജനുവരി 15ന് മുഖ്യമന്ത്രിയായിരുന്ന ഷാബാസ് ഷാരിഫ്, ലാഹോറിലെ ടെക്നോളജി പാർക്കിന്റെ പേര് മാറ്റി പകരം അർഫാ സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക് എന്നാക്കി.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അർഫ_കരീം&oldid=1168408" എന്ന താളിൽനിന്ന് ശേഖരിച്ചത്