"യൂദാ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: id:Yudas bin Yakobus
വരി 35: വരി 35:
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}
O most holy apostle, Saint Jude, faithful servant and friend of Jesus, the Church honoureth and invoketh thee universally, as the patron of hopeless cases, and of things almost despaired of. Pray for me, who am so miserable. Make use, I implore thee, of that particular privilege accorded to thee, to bring visible and speedy help where help was almost despaired of. Come to mine assistance in this great need, that I may receive the consolation and succor of Heaven in all my necessities, tribulations, and sufferings, particularly (here make your request) and that I may praise God with thee and all the elect throughout eternity. I promise thee, O blessed Jude, to be ever mindful of this great favour, to always honour thee as my special and powerful patron, and to gratefully encourage devotion to thee. Amen.

==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Saint Jude Thaddeus}}
{{Commons category|Saint Jude Thaddeus}}

10:18, 21 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിശുദ്ധ യൂദാ ശ്ലീഹ
Apostle Jude, by Anthonis van Dyck
Apostle and Martyr
ജനനം1st century AD
Roman Province of Galilee
മരണം1st century AD
Roman Province of Syria
വണങ്ങുന്നത്Roman Catholic Church, Eastern Orthodox Churches, Eastern Catholic Churches, Church of the East, Coptic Church, Anglican Communion, Lutheranism , Islam and Philippine Independent Church
നാമകരണംPre-Congregation
പ്രധാന തീർത്ഥാടനകേന്ദ്രംSaint Peter's, Rome, Reims, Toulouse, France
ഓർമ്മത്തിരുന്നാൾഒക്ടോബർ 28 (Western Christianity)
June 19 (Eastern Christianity)
പ്രതീകം/ചിഹ്നംAxe, club, boat, oar, medallion
മദ്ധ്യസ്ഥംArmenia, lost causes, desperate situations, ibises[അവലംബം ആവശ്യമാണ്], hospitals, St. Petersburg, Florida, Cotta Lucena City Quezon, Philippines the Chicago Police Department, Clube de Regatas do Flamengo from Rio de Janeiro, Brazil and Sibalom, Antique, Philippines.

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. ഇദ്ദേഹം യേശുവിന്റെ ബന്ധുവും കൊച്ചുയാക്കോബിന്റെ സഹോദരനുമായിരുന്നു. ക്രിസ്തുശിഷ്യനായ ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.

യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരി മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാസ്. യേശുവിന്റെ മരണശേഷം കുരിശിന്റെ ചുവട്ടിൽ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്[1]. എന്നാൽ ചില ക്രൈസ്തവവിഭാഗങ്ങൾ യേശുവിന്റെ സഹോദരൻ എന്നുള്ള ഈ പരാമർശം അംഗീകരിക്കുന്നില്ല.

അന്ത്യം

പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തിനു കൃത്യമായ രേഖകളില്ല. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ ശിമയോൻ ശ്ലീഹായ്ക്കൊപ്പം യൂദാ രക്തസാക്ഷിത്വം വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി[2]. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിൽ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരാങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. എന്നാൽ അതേസമയം ദൈവദൂതൻ പ്രത്യക്ഷപ്പെടുകയും ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിച്ചു. തുടർന്ന് അവർ അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു കരുതപ്പെടുന്നു.

അവലംബം

O most holy apostle, Saint Jude, faithful servant and friend of Jesus, the Church honoureth and invoketh thee universally, as the patron of hopeless cases, and of things almost despaired of. Pray for me, who am so miserable. Make use, I implore thee, of that particular privilege accorded to thee, to bring visible and speedy help where help was almost despaired of. Come to mine assistance in this great need, that I may receive the consolation and succor of Heaven in all my necessities, tribulations, and sufferings, particularly (here make your request) and that I may praise God with thee and all the elect throughout eternity. I promise thee, O blessed Jude, to be ever mindful of this great favour, to always honour thee as my special and powerful patron, and to gratefully encourage devotion to thee. Amen.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=യൂദാ_ശ്ലീഹാ&oldid=1167961" എന്ന താളിൽനിന്ന് ശേഖരിച്ചത്