"ദുബായ് എയർ ഷോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: es:Salón Aeronáutico de Dubái
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pl:Dubai Airshow
വരി 16: വരി 16:
[[it:Salone aeronautico di Dubai]]
[[it:Salone aeronautico di Dubai]]
[[ms:Pertunjukan Udara Dubai]]
[[ms:Pertunjukan Udara Dubai]]
[[pl:Dubai Airshow]]

23:47, 19 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

എമിറേറ്റ്സ് എയർബസ് എ380 വിമാനം 2005-ലെ ദുബായ് എയർ ഷോയിൽ നിന്ന്

ദുബായ് ഭരണകൂടം, ദുബായ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, യുണൈറ്റഡ് അറബ് എബറൈറ്റ്സ് സൈന്യം, എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഫൈർസ് & എക്സിബിഷൻസ് ലിമിറ്റഡ് (ഇംഗ്ലീഷ്: Fairs & Exhibitions Ltd.) എന്ന സംഘടന രണ്ട് വർഷത്തിലൊരിക്കൽ ദുബായിൽ നടത്തുന്ന ഫൈറ്റർ വിമാനങ്ങളുടെ അഭ്യാസപ്രകടനമാണ്‌ ദുബായ് എയർ ഷോ എന്ന് അറിയപ്പെടുന്നത്.

2011 നവംബർ ആദ്യ ആഴ്ചയിൽ നടന്ന ദുബൈ വ്യോമാഭ്യാസ പ്രകടനത്തിന്റെ ഒരു ചലനദൃശ്യം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദുബായ്_എയർ_ഷോ&oldid=1167067" എന്ന താളിൽനിന്ന് ശേഖരിച്ചത്