"കോക്ടെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eu:Koktel
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:Kokteyl
വരി 23: വരി 23:


[[ar:كوكتيل]]
[[ar:كوكتيل]]
[[az:Kokteyl]]
[[be:Кактэйль]]
[[be:Кактэйль]]
[[be-x-old:Кактэйль]]
[[be-x-old:Кактэйль]]

03:45, 19 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

കോക്ടെയ്ൽ ഗ്ലാസിൽ പകർന്നു വെച്ചിരിക്കുന്ന ഒരു പരമ്പരാഗത കോക്ടെയ്ൽ

രണ്ടോ അതിൽ കൂടുതലോ പാനിയങ്ങൾ ചേർത്തത മദ്യക്കൂട്ടാണ് കോക്ടെയ്‌ൽ . ചേരുവയിൽ ഒന്നെങ്കിലും മദ്യം ആയിരിക്കും. .ആദ്യകാലങ്ങളിൽ മദ്യത്തോടൊപ്പം പഞ്ചസാര ,വെള്ളം എന്നിവചേർക്കുന്നതിനെയാണ് കോക്ടെയിൽ എന്നു പറഞ്ഞിരുന്നത്.ഇന്ന് മദ്യത്തോടൊപ്പം മറ്റു മദ്യങ്ങൾ ജ്യൂസ് , പഞ്ചസാ‍ര ,തേൻ ,വെള്ളം സോഡ, ഐസ്, പാൽ, പച്ചമരുന്നുകൾ എന്നിവയൊക്കെ ചേർത്ത് കോക്ടെയിൽ ഉണ്ടാക്കാറുണ്ട്.

  • ജിൻ ആണ് കോക്ടെയ്‌ലിനു പറ്റിയ മദ്യം.ജൂനിപെർ ബെറി രുചിക്കായി ചേർത്തവാറ്റുമദ്യമാണ്‌ ജിൻ.
  • ജിൻ കോക്ടെയിലിൽ പ്രധാന ഇനമാണ്‌ മാർട്ടിനി.ജിന്നും ഫോർട്ടിഫൈഡ് വൈൻ ഇനമായ വെർമൗത്തും ചേർത്താണ്‌ മാർട്ടിനിയുണ്ടാക്കുന്നത്.വിസ്കി,റം, ബിയർ, വൈൻ, ബ്രാണ്ടി, വോഡ്ക , മെക്സിക്കൻ മദ്യം ടെക്വില എന്നിവയും കോക്ടെയിലിനായി ഉപയോഗിക്കാം
  • ജിൻ ചേർന്ന കോക്ടെയിലുകളിൽ പ്രധാന മറ്റിനങ്ങളാണ്‌ ഗിംലറ്റ് , ടോം കോളിൻസ് എന്നിവ.
  • നെല്ല് വാറ്റിയെടുക്കുന്ന ജാപ്പനീസ് മദ്യം സാകി(sake)യും കോക്ടെയിലിനു പറ്റിയതാണ്‌.

ഇതും കൂടി കാണുക

മദ്യം

അവലംബം

വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Bartending/Cocktails എന്ന താളിൽ ലഭ്യമാണ്

മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും.(page 25-30)

"https://ml.wikipedia.org/w/index.php?title=കോക്ടെയ്ൽ&oldid=1166548" എന്ന താളിൽനിന്ന് ശേഖരിച്ചത്