"ജഗതി എൻ.കെ. ആചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 7: വരി 7:
* ടിപ്പുസുൽത്താൻ
* ടിപ്പുസുൽത്താൻ
==പുരസ്കാരം==
==പുരസ്കാരം==
* കേരള സംഗീത നാടക അക്കാദമി പുരസ്കാരം<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf KERALA SANGEETHA NATAKA AKADEMI AWARD]</ref> (1983)


==അവലംബം==
==അവലംബം==

08:27, 15 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമാണ് ജഗതി എൻ.കെ. ആചാരി (1924–1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ഇദ്ദേഹത്തിന്റെ മകനാണ്.

മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കലാനിലയം നാടകസമിതിയുടെ ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ ഇദ്ദേഹം അന്തരിച്ചു.

രചിച്ച നാടകങ്ങൾ

  • ടിപ്പുസുൽത്താൻ

പുരസ്കാരം

  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം[1] (1983)

അവലംബം

"https://ml.wikipedia.org/w/index.php?title=ജഗതി_എൻ.കെ._ആചാരി&oldid=1163817" എന്ന താളിൽനിന്ന് ശേഖരിച്ചത്