"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 25: വരി 25:
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] 1913-ൽ പ്രസിദ്ധീകരിച്ച ഒരു [[ചരിത്രാഖ്യായിക|ചരിത്രാഖ്യായികയാണ്]] '''ധർമ്മരാജാ'''. [[കാർത്തിക തിരുനാൾ രാമവർമ്മ]] തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. [[എട്ടുവീട്ടിൽ പിള്ള|എട്ടുവീട്ടിൽ പിള്ളമാരുടെ]] പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ.
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] 1913-ൽ പ്രസിദ്ധീകരിച്ച ഒരു [[ചരിത്രാഖ്യായിക|ചരിത്രാഖ്യായികയാണ്]] '''ധർമ്മരാജാ'''. [[കാർത്തിക തിരുനാൾ രാമവർമ്മ]] തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. [[എട്ടുവീട്ടിൽ പിള്ള|എട്ടുവീട്ടിൽ പിള്ളമാരുടെ]] പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ.


തിരുവിതാംകൂർ ചരിത്രകഥ [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]],ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു.. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.
തിരുവിതാംകൂർ ചരിത്രകഥ [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]], ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.


==കഥാപാത്രങ്ങൾ==
==കഥാപാത്രങ്ങൾ==

18:21, 12 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ധർമ്മരാജാ
Dharmaraja.jpg
പുസ്തകത്തിന്റെ പുറം ചട്ട
കർത്താവ്സി.വി. രാമൻപിള്ള
യഥാർത്ഥ പേര്ധർമ്മരാജാ
പരിഭാഷജി.എസ്.അയ്യർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രാഖ്യായിക
പ്രസാധകർഡി.സി.ബുക്ക്സ്[1]
പ്രസിദ്ധീകരിച്ച തിയതി
1913
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ539
ISBN[[Special:BookSources/ISBN 9788189975500 [2]|ISBN 9788189975500 [2]]]
മുമ്പത്തെ പുസ്തകംമാർത്താണ്ഡവർമ്മ
ശേഷമുള്ള പുസ്തകംരാമരാജ ബഹദൂർ

സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ.

തിരുവിതാംകൂർ ചരിത്രകഥ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.

കഥാപാത്രങ്ങൾ

  • ഹരിപഞ്ചാനനൻ
  • കേശവ പിള്ള
  • ചന്ത്രക്കാറൻ
  • അനന്തപത്മനാഭൻ വലിയപടത്തലവൻ

അവലംബം

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ധർമ്മരാജാ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ധർമ്മരാജാ_(നോവൽ)&oldid=1161674" എന്ന താളിൽനിന്ന് ശേഖരിച്ചത്