"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 11: വരി 11:


എവിടെയാണിതു കാണുന്നതു്? എന്നു താങ്കൾ ചോദിച്ചതിൽ നിന്നും താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തു കാണുന്ന കാര്യമാണ്?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:40, 12 ജനുവരി 2012 (UTC)
എവിടെയാണിതു കാണുന്നതു്? എന്നു താങ്കൾ ചോദിച്ചതിൽ നിന്നും താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തു കാണുന്ന കാര്യമാണ്?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:40, 12 ജനുവരി 2012 (UTC)
::+[[ഇ.എം.സ്. സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, പാപ്പിനിശ്ശേരി|ഈ താളിനെ]] ഉദ്ധരിച്ചാണ് കിരൺ സംവദിച്ചതെങ്കിൽ ശരിയാണ്. നിലനിർത്താൻ ഈ വിദ്യാലത്തിനു നിലവിലെ നയമനുസരിച്ച് 50 വർഷത്തെ പഴക്കമില്ല. പിന്നെ ഉള്ളത് അവിടെ വിദ്യ അഭ്യസിച്ച 3 വ്യക്തികളുടെ പേരിലാണ്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:44, 12 ജനുവരി 2012 (UTC)

12:44, 12 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം

ഇത് എന്താണുദ്ദേശിക്കുന്നത്, വ്യക്തിക്ക് ശ്രദ്ധേയതയുണ്ട് എന്ന് കരുതി അദ്ദേഹം പഠിച്ച് വിദ്യാലയം ശ്രദ്ധേയമാകുമോ? --കിരൺ ഗോപി 04:09, 11 ജനുവരി 2012 (UTC)[മറുപടി]

ഇത് ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 19:13, 11 ജനുവരി 2012 (UTC)[മറുപടി]
ഒന്നിൽക്കൂടുതൽ (മൂന്ന് അല്ലെങ്കിൽ കൂടുതൽ എന്ന് ഉത്തമം) ശ്രദ്ധേയരായ വ്യക്തികൾ പഠിച്ച വിദ്യാലയം അക്കാര്യം കൊണ്ട് തന്നെ ശ്രദ്ധേയത കൈവരിക്കും എന്നാണ് എന്റെ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 08:44, 12 ജനുവരി 2012 (UTC)[മറുപടി]
പൂർവവിദ്യാർത്ഥികളായുള്ള വിദ്യാർത്ഥികളെ വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം എന്നല്ലാതെ സ്കൂളിന്റെ ശ്രദ്ധേയതയിൽ അത് എന്ത് മാറ്റം വരുത്തും. Exceptions ഇല്ല എന്നല്ല പറയുന്നത് ചില സന്ദർഭങ്ങളിൽ അങ്ങനെ കാണും. പക്ഷെ ഇത് ഒരു നയമായി എടുത്ത് സ്കൂളിന് ശ്രദ്ധയത കൽപ്പിക്കുന്നതിനോട് യോജിപ്പില്ല.--കിരൺ ഗോപി 09:19, 12 ജനുവരി 2012 (UTC)[മറുപടി]

എവിടെയാണിതു കാണുന്നതു്? ലിങ്ക് ഏതാണു്? ഇതൊരു വർഗ്ഗമാണെങ്കിൽ ഒഴിവാക്കരുതു്. അതിനു് അതിന്റേതായ ആവശ്യം വരും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:21, 12 ജനുവരി 2012 (UTC)[മറുപടി]

വ്യക്തമാക്കാമോ?--റോജി പാലാ (സംവാദം) 11:23, 12 ജനുവരി 2012 (UTC)[മറുപടി]
ആദ്യം ലിങ്കു കാണിച്ചുതരൂ ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:07, 12 ജനുവരി 2012 (UTC)[മറുപടി]

എവിടെയാണിതു കാണുന്നതു്? എന്നു താങ്കൾ ചോദിച്ചതിൽ നിന്നും താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തു കാണുന്ന കാര്യമാണ്?--റോജി പാലാ (സംവാദം) 12:40, 12 ജനുവരി 2012 (UTC)[മറുപടി]

+ഈ താളിനെ ഉദ്ധരിച്ചാണ് കിരൺ സംവദിച്ചതെങ്കിൽ ശരിയാണ്. നിലനിർത്താൻ ഈ വിദ്യാലത്തിനു നിലവിലെ നയമനുസരിച്ച് 50 വർഷത്തെ പഴക്കമില്ല. പിന്നെ ഉള്ളത് അവിടെ വിദ്യ അഭ്യസിച്ച 3 വ്യക്തികളുടെ പേരിലാണ്.--റോജി പാലാ (സംവാദം) 12:44, 12 ജനുവരി 2012 (UTC)[മറുപടി]