"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:
| caption =
| caption =
| director = [[ഐ.വി. ശശി]]
| director = [[ഐ.വി. ശശി]]
| producer =
| producer = മുരളി മൂവീസ് /M Ramachandran
| writer = ആലപ്പി ഷറീഫ്
| writer = ആലപ്പി ഷറീഫ്
| narrator =
| narrator =
| starring = [[Seema (actress)|സീമ]]
| starring = [[Seema (actress)|സീമ]]
| music =
| music = [[എ.ടി.ഉമ്മർ]]
| cinematography =
| cinematography = [[വിപിൻ ദാസ് ]]
| editing =
| editing = കെ.നാരായണൻ
| distributor =
| distributor = സിതാര റിലീസ്
| released = 1978
| released = 1978
| runtime =
| runtime =

23:24, 7 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

അവളുടെ രാവുകൾ
സംവിധാനംഐ.വി. ശശി
നിർമ്മാണംമുരളി മൂവീസ് /M Ramachandran
രചനആലപ്പി ഷറീഫ്
അഭിനേതാക്കൾസീമ
സംഗീതംഎ.ടി.ഉമ്മർ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ.നാരായണൻ
വിതരണംസിതാര റിലീസ്
റിലീസിങ് തീയതി1978
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.

അഭിനേതാക്കൾ

"https://ml.wikipedia.org/w/index.php?title=അവളുടെ_രാവുകൾ&oldid=1156851" എന്ന താളിൽനിന്ന് ശേഖരിച്ചത്