"പി.കെ. ഗുരുദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 13: വരി 13:
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രിമാർ]]

07:57, 4 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

പി.കെ. ഗുരുദാസൻ

പതിമൂന്നാം കേരള നിയമസഭയിലെ ഒരു അംഗമാണ് പി.കെ. ഗുരുദാസൻ[1]. പന്ത്രണ്ടാം കേരള നിയമസഭയിൽ എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന[2] ഇദ്ദേഹം സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം,സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദീർഘകാലം സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.

ജീവിതരേഖ

1935 ജൂലൈ 10-ന് കൃഷ്ണന്റെയും യശോദയുടെയും മകനായി ജനിച്ചു[3].

അവലംബം

"https://ml.wikipedia.org/w/index.php?title=പി.കെ._ഗുരുദാസൻ&oldid=1153393" എന്ന താളിൽനിന്ന് ശേഖരിച്ചത്