"സിഡ്നി ഓപ്പറ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 3: വരി 3:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==


[[വർഗ്ഗം:പുതുമുഖലേഖനം]]
[[വർഗ്ഗം:ഓസ്ട്രേലിയയിലെ നിർമ്മിതികൾ]]
[[വർഗ്ഗം:ഓസ്ട്രേലിയയിലെ നിർമ്മിതികൾ]]
[[en:Sydney Opera House]]
[[en:Sydney Opera House]]

11:39, 1 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

സിഡ്നിയിലെ ഓപ്പറ ഹൗസ്

ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ 'ഓപ്പറാ ഹൗസ്. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സിഡ്നി_ഓപ്പറ_ഹൗസ്&oldid=1149953" എന്ന താളിൽനിന്ന് ശേഖരിച്ചത്