"സിഡ്നി ഓപ്പറ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) തലക്കെട്ടു മാറ്റം: ഓപ്പറാ ഹൗസ് >>> സിഡ്നി ഓപ്പറ ഹൗസ്: en:Opera House (disambiguation) കാണുക |
(വ്യത്യാസം ഇല്ല)
|
11:31, 1 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്റേലിയൻ നഗരമായ സിഡ്നിയിലെ 'ഓപ്പറാ ഹൗസ്.സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്.നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസ്രിഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം.ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആക്ർതിയിലാണ് ഈ കെട്ടിടം.ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.