"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 20: | വരി 20: | ||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
;വിവരങ്ങൾ |
|||
;Information |
|||
* [http://www.objectbook.com/grandpiano-objec.html |
* [http://www.objectbook.com/grandpiano-objec.html ഗ്രാൻഡ് പിയാനോ - വിവരങ്ങളും ചിത്രങ്ങളും] |
||
* [http://www.ptg.org/ പിയാനോ ടെക്നീഷ്യൻസ് ഗ്വിൽഡിൽ നിന്നുള്ള വിവരങ്ങൾ] |
|||
* [http://www.ptg.org/ The Piano Page] Lots of information from the Piano Technicians Guild |
|||
* [http://on.tuu.fi/output/?category=music&sub=chords പൊതുവായ പിയാനോ കോഡുകളുടെ ചിത്രീകരണം] |
|||
* [http://www.wikirecording.org/Guide_to_Recording_Pianos WikiRecording's Guide to Recording Pianos] |
|||
;ചരിത്രം |
|||
* [http://on.tuu.fi/output/?category=music&sub=chords Pictured list of common piano chords] |
|||
;History |
|||
* [http://www.uk-piano.org/history/history.html History of the Piano Forte], Association of Blind Piano Tuners, UK |
* [http://www.uk-piano.org/history/history.html History of the Piano Forte], Association of Blind Piano Tuners, UK |
||
* [http://www.frederickcollection.org/collection.html The Frederick Historical Piano Collection] |
* [http://www.frederickcollection.org/collection.html The Frederick Historical Piano Collection] |
19:29, 29 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ് പിയാനോ. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസംവിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, കമ്പിളി പൊതിഞ്ഞ ചുറ്റികകൾകൊണ്ട് സ്റ്റീൽ തന്ത്രികളിൽ തട്ടുമ്പോളാണ് പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻവലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.[1] ഈ കമ്പനങ്ങൾ ഒരു ബ്രിഡ്ജിലൂടെ ഒരു സൗണ്ട്ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു. അമർത്തിയ കട്ടയിൽ നിന്നും കൈ പിൻവലിക്കുമ്പോൾ കമ്പനം നിർത്തുന്നതിനുള്ള സംവിധാനവും പിയാനോയിലുണ്ട്.
കൂടുതൽ വായനക്ക്
- Banowetz, Joseph (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7.
- Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7.
- Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3.
- Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications.
- (Dutch ഭാഷയിൽ) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra.
- Fine, Larry (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
അവലംബം
- ↑ "Hammer Time" by John Kiehl, The Wolfram Demonstrations Project.
പുറത്തേക്കുള്ള കണ്ണികൾ
- വിവരങ്ങൾ
- ഗ്രാൻഡ് പിയാനോ - വിവരങ്ങളും ചിത്രങ്ങളും
- പിയാനോ ടെക്നീഷ്യൻസ് ഗ്വിൽഡിൽ നിന്നുള്ള വിവരങ്ങൾ
- പൊതുവായ പിയാനോ കോഡുകളുടെ ചിത്രീകരണം
- ചരിത്രം
- History of the Piano Forte, Association of Blind Piano Tuners, UK
- The Frederick Historical Piano Collection
- Piano manufacturers
- Piano Technique