"ഉപയോക്താവിന്റെ സംവാദം:Anoopan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 93: വരി 93:


മറുപടി മനസ്സിലായി :) --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 10:49, 19 ഡിസംബർ 2011 (UTC)
മറുപടി മനസ്സിലായി :) --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 10:49, 19 ഡിസംബർ 2011 (UTC)

=="വിക്കിപീഡിയനു്" പെൺപദമില്ലേ?==
പ്രീയ അനൂപുമാഷെ, വിക്കിതിരുത്തലുകൾക്കായി നൽകുന്ന പ്രോത്സാഹനങ്ങൾക്കും, താരകത്തിനും നന്ദി.
ഒപ്പം, ഒരു പെണ്ണായ എന്നെ വിക്കിപീഡിയൻ എന്നു് സംബോധന ചെയ്യുന്നതിലെ വിയോജിപ്പും അറിയിക്കുന്നു.
--[[ഉപയോക്താവ്:ലച്ചു|ലച്ചു]] ([[ഉപയോക്താവിന്റെ സംവാദം:ലച്ചു|സംവാദം]]) 10:55, 29 ഡിസംബർ 2011 (UTC)

10:55, 29 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സം‌വാദ നിലവറ
സംവാദ നിലവറ

ഒറ്റവരി ലേഖനം

ഇപ്പോൾ കുഴപ്പം കാണുന്നില്ല, രാവിലെ {{ബദൽ:ഒറ്റവരി ലേഖനം}} എന്നു കൊടുത്തപ്പോൾ ശരിയായില്ല :( --കിരൺ ഗോപി 12:21, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

20:35, 3 ഒക്ടോബർ 2011 (UTC)

അനൂപ്‌എട്ടോ എങ്ങനെയാ നമ്മൾ ഒരു ലേഘനം സംരക്ഷിക്കാം കാര്യനിർവാഹകരുടെ ശ്രദ്ധയിൽ പെടുത്തുന്നത്?ഡിവൈൻകുസുമംഎബ്രഹാം

പ്രധാന താളിന് ഒരു ഡിസൈൻ മാറ്റം

പ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:52, 4 ഒക്ടോബർ 2011 (UTC)[മറുപടി]

കമല സുരയ്യ

വിലയിരുത്തുക --Vssun (സുനിൽ) 17:06, 4 ഒക്ടോബർ 2011 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യുന്നവർ

മുൻപ്രാപനം ചെയ്യാൻ എനിക്ക് എന്ത് പരിശീലനം വേണം??? എല്ലാവർക്കും മുൻപ്രാപനം ചെയ്യാൻ അതികാരമുണ്ടോ? ഡിവൈൻകുസുമംഎബ്രഹാം 16:30, 5 ഒക്ടോബർ 2011 (UTC)[മറുപടി]

തലക്കെട്ട് മാറ്റം

സംവാദം:ജാവേദ് അക്തർ കാണുക.--നിജിൽ പറയൂ 08:06, 18 ഒക്ടോബർ 2011 (UTC)[മറുപടി]

വി.പി. സിംഗ്

വി.പി. സിംഗ് എന്ന ലേഖനത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടി ഒരു ചിത്രം അപ്ലോഡ് ചെയ്യാൻ ശ്രമിച്ചു, "ഈ പ്രമാണത്തിനു സദൃശമായ പ്രമാണം (പ്രമാണം:Vishwanath pratap singh.jpg) മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്. ആ പ്രമാണത്തിന്റെ മായ്ക്കൽ ചരിത്രം എടുത്തു പരിശോധിച്ച ശേഷം മാത്രം വീണ്ടും അപ്‌‌ലോഡ് ചെയ്യുക." എന്ന മുന്നറിയിപ്പാണ് ലഭിച്ചത്. ഈ ചിത്രം ന്യായോപയോഗത്തിൽ വരുന്നതല്ലെ ? -- Raghith 09:34, 2 നവംബർ 2011 (UTC)[മറുപടി]

ഉമർ ബിൻ ഖതാബ്‌

ഉമർ ബിൻ ഖതാബ്‌എന്ന താളിൽ താങ്കൾ കെട്ടിയ ടാഗ് നീക്കാവുന്നാതാണ്.--Nijusby 08:04, 5 നവംബർ 2011 (UTC)[മറുപടി]

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:21, 8 നവംബർ 2011 (UTC)[മറുപടി]

സംവാദം:വി.സി. വേലായുധൻപിള്ള

സംവാദം:വി.സി. വേലായുധൻപിള്ള കാണുക. --Vssun (സുനിൽ) 14:56, 20 നവംബർ 2011 (UTC)[മറുപടി]

സംവാദം:അയ്മൻ സവാഹിരി ഇതും കാണുക. --Vssun (സംവാദം) 17:02, 27 നവംബർ 2011 (UTC)[മറുപടി]

ദക്ഷിണേഷ്യ

വിവരങ്ങൾ ക്രമേണ ചേർക്കാൻ വേണ്ടിയാണ് ആ ലേഖനം തുടങ്ങിവച്ചത്--അച്ചുകുളങ്ങര 17:32, 24 നവംബർ 2011 (UTC)[മറുപടി]

ഇൻഫോബോക്സ് ഫിലിം

@ഇത്: ആ ഫലകത്തിന്റെ സംവാദം ശ്രദ്ധിച്ചിരുന്നോ? --Vssun (സംവാദം) 17:41, 28 നവംബർ 2011 (UTC)[മറുപടി]

സംവാദം:കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ഇന്റർ വിക്കി

You have new messages
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ഇന്റർ വിക്കി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 11:16, 29 നവംബർ 2011 (UTC)[മറുപടി]

കൊല്ലവർഷം

വിശദമായി കൊല്ലവർഷത്തിന്റെ താളിൽ എഴുതാം. തൽക്കാലം http://malayalam.usvishakh.net/blog/archives/114 ഇതു കാണൂ. :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:24, 1 ഡിസംബർ 2011 (UTC)[മറുപടി]

ഇതും കണ്ടു നോക്കു --കിരൺ ഗോപി 09:56, 1 ഡിസംബർ 2011 (UTC)[മറുപടി]

ജിഞ്ചർബ്രഡ്

ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു. float ഇപ്പോൾ തിരുത്തിയിട്ടുണ്ട് അഖിലൻ‎ 07:18, 5 ഡിസംബർ 2011 (UTC)[മറുപടി]

ജിഞ്ചർബ്രഡ്

ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു. float ഇപ്പോൾ തിരുത്തിയിട്ടുണ്ട് അഖിലൻ‎ 07:20, 5 ഡിസംബർ 2011 (UTC)[മറുപടി]

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ

ഇതിന്റെ വൃത്തിയാക്കൽ ടാഗ് ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 02:55, 16 ഡിസംബർ 2011 (UTC)[മറുപടി]

നഗര സഭ

നഗരസഭകളുടെ പട്ടികയിൽ ഫലകങ്ങളിൽ അവയുടെ പേര് ചേർത്തപ്പോൾ ബ്രായ്ക്കറ്റ് ഇട്ടിരുന്നു. പഞ്ചായത്തുകളുടെ പട്ടിക അനുകരിച്ച് ചെയ്തതാണ്. ഉദാ: ആറ്റിങ്ങൽ (നഗരസഭ). ആറ്റിങ്ങൽ എന്ന പ്രദേശവും നഗരസഭയും തമ്മിൽ വേർതിരിച്ചറിയാൻ അങ്ങനെ വേണമെന്ന് കരുതി. പക്ഷേ അപ്രകാരം സൃഷ്ടിച്ച മുഴുവൻ കണ്ണികളും ചുവന്നുതന്നെയാണ് കിടക്കുന്നത്..... മാഷ് ചെയ്തിരിക്കുന്നത് പോലെ ബ്രായ്കറ്റ് ഇടാതെ ചെയ്താലോ..? --Adv.tksujith (സംവാദം) 10:46, 19 ഡിസംബർ 2011 (UTC)[മറുപടി]

മറുപടി മനസ്സിലായി :) --Adv.tksujith (സംവാദം) 10:49, 19 ഡിസംബർ 2011 (UTC)[മറുപടി]

"വിക്കിപീഡിയനു്" പെൺപദമില്ലേ?

പ്രീയ അനൂപുമാഷെ, വിക്കിതിരുത്തലുകൾക്കായി നൽകുന്ന പ്രോത്സാഹനങ്ങൾക്കും, താരകത്തിനും നന്ദി. ഒപ്പം, ഒരു പെണ്ണായ എന്നെ വിക്കിപീഡിയൻ എന്നു് സംബോധന ചെയ്യുന്നതിലെ വിയോജിപ്പും അറിയിക്കുന്നു. --ലച്ചു (സംവാദം) 10:55, 29 ഡിസംബർ 2011 (UTC)[മറുപടി]