"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 6: | വരി 6: | ||
== കുടുംബം == |
== കുടുംബം == |
||
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ |
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ.അമ്മ:വി.എ.ചന്ദ്രമോഹന |
||
അമ്മ:വി.എ.ചന്ദ്രമോഹന |
|||
ഭാര്യ:രഞ്ജിനി |
ഭാര്യ:രഞ്ജിനി |
||
മക്കൾ:രാജ,ഹരികൃഷ്ണൻ |
മക്കൾ:രാജ,ഹരികൃഷ്ണൻ |
||
18:32, 28 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്.
കുടുംബം
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ.അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ,ഹരികൃഷ്ണൻ
കൃതികൾ
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങൾ
- ഒരു രാത്രിക്ക് ഒരു പകൽ
- മരിച്ചവരുടെ കടൽ
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
- കങ്കാരു നൃത്തം
- അശോകൻ ചരുവിലിന്റെ കഥകൾ
- ക്ലർക്കുമാരുടെ ജീവിതം
- കാട്ടൂർക്കടവിലെ ക്രൂരകൃത്യം
- ചതുരവും സ്ത്രീകളും
- ജലജീവിതം
പുരസ്കാരങ്ങൾ
- ചെറുകാട് അവാർഡ്-1986
- കേരള സാഹിത്യ അക്കാദമി അവാർഡ്-1998
- ഇടശേരി അവാർഡ്