"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗ |
|||
വരി 23: | വരി 23: | ||
*ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം |
*ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം |
||
*കങ്കാരു നൃത്തം |
*കങ്കാരു നൃത്തം |
||
*അശോകൻ ചരുവിലിന്റെ |
*അശോകൻ ചരുവിലിന്റെ കഥകൾ |
||
*ക്ലർക്കുമാരുടെ ജീവിതം |
*ക്ലർക്കുമാരുടെ ജീവിതം |
||
*കാട്ടൂർക്കടവിലെ |
*കാട്ടൂർക്കടവിലെ ക്രൂരകൃത്യം |
||
*ചതുരവും സ്ത്രീകളും |
*ചതുരവും സ്ത്രീകളും |
||
*ജലജീവിതം |
*ജലജീവിതം |
12:40, 28 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്.
കുടുംബം
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ
അമ്മ:വി.എ.ചന്ദ്രമോഹന
ഭാര്യ:രഞ്ജിനി
മക്കൾ:രാജ,ഹരികൃഷ്ണൻ
കൃതികൾ
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങൾ
- ഒരു രാത്രിക്ക് ഒരു പകൽ
- മരിച്ചവരുടെ കടൽ
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
- കങ്കാരു നൃത്തം
- അശോകൻ ചരുവിലിന്റെ കഥകൾ
- ക്ലർക്കുമാരുടെ ജീവിതം
- കാട്ടൂർക്കടവിലെ ക്രൂരകൃത്യം
- ചതുരവും സ്ത്രീകളും
- ജലജീവിതം
പുരസ്കാരങ്ങൾ
- ചെറുകാട് അവാർഡ്-1986
- കേരള സാഹിത്യ അക്കാദമി അവാർഡ്-1998
- ഇടശേരി അവാർഡ്