"സിൽക്ക് റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: xmf:აბრეშუმიშ დიდი შარა |
(ചെ.) ++ |
||
വരി 1: | വരി 1: | ||
{{prettyurl|Silk Road}} |
{{prettyurl|Silk Road}} |
||
[[File:Silk route.jpg|thumb|400px| സിൽക്ക് റോഡ് ]] |
[[File:Silk route.jpg|thumb|400px| സിൽക്ക് റോഡ് ]] |
||
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക് റോഡ് അഥവാ സിൽക്ക് റൂട്ട്.ഒറ്റപാതയല്ലിത്,നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്.ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, |
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് '''സിൽക്ക് റോഡ്''' അഥവാ '''സിൽക്ക് റൂട്ട്'''. ഒറ്റപാതയല്ലിത്, നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ [[ചൈന|ചൈനയുമായി]] ബന്ധിപ്പിച്ചത് സിൽക്ക് റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടര്‍ച്ചയായുള്ള സിൽക്ക് റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, [[ജപ്പാൻ]], [[ഈജിപ്റ്റ്]], [[പേർഷ്യ]], [[ഇന്ത്യ|ഇന്ത്യ ഉപഭൂകന്ധം]],എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്. |
||
==കൂടുതൽ വായിക്കാൻ== |
==കൂടുതൽ വായിക്കാൻ== |
15:28, 25 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക് റോഡ് അഥവാ സിൽക്ക് റൂട്ട്. ഒറ്റപാതയല്ലിത്, നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക് റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടര്‍ച്ചയായുള്ള സിൽക്ക് റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, ജപ്പാൻ, ഈജിപ്റ്റ്, പേർഷ്യ, ഇന്ത്യ ഉപഭൂകന്ധം,എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്.
കൂടുതൽ വായിക്കാൻ
- Boulnois, Luce. Silk Road: Monks, Warriors and Merchants on the Silk Road. Odyssey Publications, 2005. ISBN 9-6221-7720-4
- Bulliet, Richard W. 1975. The Camel and the Wheel. Harvard University Press. ISBN 0-674-09130-2.
- Choisnel, Emmanuel: Les Parthes et la route de la soie ; Paris [u.a.], L' Harmattan [u.a.], 2005, ISBN 2-7475-7037-1
- Christian, David (2000). "Silk Roads or Steppe Roads? The Silk Roads in World History". Journal of World History. University of Hawaii Press. 2.1 (Spring): 1.
{{cite journal}}
: Cite has empty unknown parameter:|month=
(help) - de la Vaissière, E., Sogdian Traders. A History, Leiden, Brill, 2005, Hardback ISBN 90-04-14252-5 Brill Publishers, French version ISBN 2-85757-064-3 on [1]
പുറത്തേക്കുള്ള താളുകൾ
Wikimedia Commons has media related to Silk Road.