"നിയമനിർമ്മാണസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം നീക്കുന്നു: si:ව්යවස්ථාදායකය (deleted) |
||
വരി 52: | വരി 52: | ||
[[qu:Kamachi quq atiy]] |
[[qu:Kamachi quq atiy]] |
||
[[ru:Законодательная власть]] |
[[ru:Законодательная власть]] |
||
[[si:ව්යවස්ථාදායකය]] |
|||
[[simple:Legislature]] |
[[simple:Legislature]] |
||
[[sk:Zákonodarná moc]] |
[[sk:Zákonodarná moc]] |
03:40, 24 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത്[1] ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ
ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.