"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: fi:Käyttöjärjestelmän ydin#Mikroydin
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:마이크로커널
വരി 18: വരി 18:
[[id:Mikrokernel]]
[[id:Mikrokernel]]
[[ja:マイクロカーネル]]
[[ja:マイクロカーネル]]
[[ko:마이크로커널]]
[[nl:Microkernel]]
[[nl:Microkernel]]
[[no:Mikrokjerne]]
[[no:Mikrokjerne]]

19:47, 20 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രത്യക്ഷവൽക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകൾ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടർ കേണൽ ആണ്‌ മൈക്രോകേണൽ. ഹാർഡ്‌വെയറിൽ നിർദ്ദേശങ്ങൾക്ക് വിവിധ മുൻഗണനകൾ നൽകാമെങ്കിൽ, മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സർവീസുകളായ ഡിവൈസ് ഡ്രൈവറുകൾ, പ്രോട്ടോക്കോൾ സ്റ്റാക്കുകൾ, ഫയൽ സിസ്റ്റംങ്ങൾ, യൂസർ ഇന്റർഫേസ് കോഡുകൾ എന്നിവയെല്ലം യൂസർ സ്പേസിലായിരിക്കും പ്രവർത്തിക്കുക.

"https://ml.wikipedia.org/w/index.php?title=മൈക്രോകേർണൽ&oldid=1137585" എന്ന താളിൽനിന്ന് ശേഖരിച്ചത്