"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Merge |ആണവറിയാക്റ്റർ| സംവാദം:ആണവനിലയം#Merge proposal |date=Month Year|User:Example}}
{{Mergeto|ആണവറിയാക്റ്റർ}}
നിയന്ത്രിത ന്യൂക്ലിയര് ഫിഷന് മൂലം സ്വതന്ത്രമാക്കപ്പെടുന്ന ആണവോർജ്ജം ഉപയോഗപ്രദമാക്കുന്ന സംവിധാനമാണ് ആണവനിലയം.
നിയന്ത്രിത ന്യൂക്ലിയര് ഫിഷന് മൂലം സ്വതന്ത്രമാക്കപ്പെടുന്ന ആണവോർജ്ജം ഉപയോഗപ്രദമാക്കുന്ന സംവിധാനമാണ് ആണവനിലയം.



09:22, 19 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിയന്ത്രിത ന്യൂക്ലിയര് ഫിഷന് മൂലം സ്വതന്ത്രമാക്കപ്പെടുന്ന ആണവോർജ്ജം ഉപയോഗപ്രദമാക്കുന്ന സംവിധാനമാണ് ആണവനിലയം.

പ്രധാന ഭാഗങ്ങൾ

  1. റിയാക്ടർ കോർ
  2. ഇന്ധനങ്ങൾ
  3. ന്യൂട്രോൻ സ്രോതസ്സ്
  4. മോഡറേറ്റർ
  5. നിയന്ത്രണ ദണ്ഡുകൾ
  6. റേഡിയേഷൻ തടയുവാനുള്ള കവചം
  7. കൂളൻറ്സ്

റിയാക്ടർ കോർ

റിയാക്ടറില് ഇന്ധനം വെച്ചിരിക്കുന്ന ഭാഗം

ഇന്ധനങ്ങൾ

യുറേനിയം -235, യുറേനിയം -233, പ്ലൂട്ടോണിയം -239

ന്യൂട്രോൻ സ്രോതസ്സ്

ബെറിലിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും മിശ്രിതമാണ് ന്യൂട്രോണ് ഉറവിടമായി പ്രവര് ത്തിക്കുന്നത്

മോഡറേറ്റർ

ന്യൂട്രോണ് വേഗത കുറക്കുവാന് ഉപയോഗിക്കുന്ന പദാര് ത്ഥമാണ് മോഡറേറ്റര് ഗ്രാഫൈറ്റ് , ഘനജലം എന്നിവ ഉദാഹരണങ്ങളാണ്

നിയന്ത്രണ ദണ്ഡുകൾ

രിയാക്ടരിലെ ന്യൂട്രോണുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ചെയിന് റിയാക്ഷന് നിയന്ത്രിക്കാന് ഉപയോഗിക്കുന്ന ദണ്ഡുകള് ആണ് നിയന്ത്രണ ദണ്ഡുകള് ബോറോണ് ,കാഡ്മിയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു.

റേഡിയേഷൻ തടയുവാനുള്ള കവചം

ന്യൂക്ലിയര് ഫിഷന് നടക്കുമ്പോള് ഗാമാ വികിരണങ്ങള് പോലുള്ള വിനാശകാരികളായ വികിരണങ്ങള് ഉണ്ടാകാറുണ്ട് ഇവയില് നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കോറിനും റിയാക്ടറിനും ചുറ്റുമായി കട്ടികൂടിയ കറുത്തീയ പാളികളും കോണ് ക്രീറ്റും പാളികളും ഉപയോഗിച്ച് കവചമുണ്ടാക്കുന്നു.

കൂളൻറ്സ്

ഫിഷൻ റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളൻറ്സ്. ഉന്നത മർദ്ദത്തിലുള്ള ജലം ദ്രാവകലോഹങ്ങൾ എന്നിവ കൂളൻറ്സ് ആയി ഉപയോഗിക്കുന്നു.

ഉപയോഗം (ഇന്ത്യയിൽ)

കൂടംകുളം

സുരക്ഷ, അപകടങ്ങൾ

ആണവ വികിരണം

ആണവ ചോർച്ച ഉണ്ടാവുകയോ ആണവ മാലിന്യങ്ങൾ ശരിയാം വണ്ണം സംസ്കരിക്കതിരിക്കുകയോ ചെയ്‌താൽ താഴെ പറയുന്ന തടയാനാവാത്ത ദുരന്തങ്ങൾ ഉണ്ടായേക്കും.

  1. ജൈവ കോശങ്ങളെ നശിപ്പിക്കുന്നു.
  2. പ്രോട്ടീന് തന്മാത്രകളെ വിഘടിപ്പിക്കുന്നു.
  3. ഗാമാ വികിരണങ്ങള് DNA തന്മാത്രയിലെ ജനിതക പരിവര് ത്തനം ഉണ്ടാക്കുന്നു
  4. കാൻസർ രോഗത്തിന് കാരണമാക്കുന്നു.
  5. ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്നു.
  6. ജൈവവൈവിധ്യം നശിപ്പിക്കുന്നു.

ഫുകുഷിമ

മറ്റു മാർഗ്ഗങ്ങൾ

നമ്മുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നാണല്ലോ ആണവനിലയങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനം വരുന്നത്. എന്നാൽ പുതുക്കാൻ കഴിയാത്ത കൽക്കരി, പെട്രോൾ, ഡീസൽ എന്നിവയുടെ ശ്രേണിയിൽ തന്നെയാണ് ആനവോർജ്ജവും സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്നാൽ ആത്യന്തികമായി സൗരോർജത്തിനു മാത്രമേ നമ്മുടെ ഊർജ ആവശ്യങ്ങൾ സുസ്ഥിരമായി നിറവേറ്റാൻ കഴിയൂ. സൗരോർജം നേരിട്ടും, കാറ്റ്, ബയോ മാസ്, തിരമാല, ജലവൈദ്യുതി എന്നീ രൂപങ്ങളിലും നമുക്ക് അത് ലഭ്യമാണ്. അതിനുള്ള സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെട്ടു വരികയും ചെലവ് താരതമ്യേന കുറഞ്ഞു വരികയുമാണ്.

"https://ml.wikipedia.org/w/index.php?title=ആണവറിയാക്റ്റർ&oldid=1135874" എന്ന താളിൽനിന്ന് ശേഖരിച്ചത്