"ബഹുഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Көпбұрыш |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: as:বহুভূজ; cosmetic changes |
||
വരി 1: | വരി 1: | ||
{{prettyurl|Polygon}} |
{{prettyurl|Polygon}} |
||
{{ആധികാരികത}} |
{{ആധികാരികത}} |
||
[[ |
[[പ്രമാണം:Polygon based on sides.png|thumb|300px|right|വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു]] |
||
[[ |
[[പ്രമാണം:Polygon-inscribed-circumscribed-in-circle.png|thumb|300px|right|ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. [[പരിവൃത്തം|പരിവൃത്തത്തിനുള്ളിലായും]] [[അന്തർവൃത്തം|അന്തർവൃത്തത്തിനു]] ചുറ്റും.]] |
||
'''ബഹുഭുജം''' (ആംഗലേയം: Polygon), തുടർച്ചയായ രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ [[ശീർഷം]] എന്നും വിളിക്കുന്നു. |
'''ബഹുഭുജം''' (ആംഗലേയം: Polygon), തുടർച്ചയായ രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ [[ശീർഷം]] എന്നും വിളിക്കുന്നു. |
||
വരി 42: | വരി 42: | ||
[[an:Poligono]] |
[[an:Poligono]] |
||
[[ar:مضلع]] |
[[ar:مضلع]] |
||
[[as:বহুভূজ]] |
|||
[[ast:Polígonu]] |
[[ast:Polígonu]] |
||
[[az:Çoxbucaqlı]] |
[[az:Çoxbucaqlı]] |
17:35, 18 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.
വിവിധ തരം ബഹുഭുജങ്ങൾ
വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.
ബഹുഭുജത്തിന്റെ പേര് | വശങ്ങൾ |
ഏകഭുജം | |
ദ്വിഭുജം | |
ത്രികോണം | |
ചതുർഭുജം | |
പഞ്ചഭുജം | |
ഷഡ്ഭുജം | |
സപ്തഭുജം | |
അഷ്ടഭുജം | |
നവഭുജം |