"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
added Infobox, added New reference
വരി 1: വരി 1:
{{prettyurl|Isa}}
{{prettyurl|Isa}}
{{Infobox Person
|name= മർയമിന്റെ പുത്രൻ ഈസ
|birth_date= 7–2 BC/BCE
|birth_place= ഈത്തപ്പഴ മരച്ചുവട്ടിൽ, ബെതലഹേം
|parents= അമ്മ:[[മർയം]], പിതാവില്ലതെയാണ് ഈസ ജനിച്ചത്‌
|dead=dead
|death_place= മരിച്ചതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല; ദൈവത്തിലേക്ക്‌ ഉയർത്തപ്പെട്ടതായി വിശ്വാസം.
|occupation= പ്രവാചകൻ,[[പ്രബോധകൻ]]
|home_town=[[നസ്രത്ത്]], [[ഗലീലി]]
}}
ഇസ്ലാമിൽ''' ഈസാ നബി (Arabic: عيسى‎ `Īsā )'''അഥവാ '''[[യേശു]]''' ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ-ആൻ അദ്ദേഹത്തിന്റെ മാതാവിനോടുചേർത്ത് [[മറിയമിന്റെ മകൻ ഈസാ]] എന്നാണു വിളിക്കുന്നത്.അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇൻ‍ചീൽ(സുവിശേഷം).ഈസാ നബിയുടെ അദ്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അദ്ഭുത പ്രവർത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു.എന്നാൽ യേശുവിന്റെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല.

ഖുർആൻ യേശുവിനെ ആദിപിതാവായ [ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലാതെയാണു ജനിച്ചതെങ്കിൽ [[ആദം]] മാതാവും പിതാവുമില്ലാതെയാണു സ്രുഷ്ടിക്കപ്പെട്ടത്.
ഖുർആൻ യേശുവിനെ ആദിപിതാവായ [ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലാതെയാണു ജനിച്ചതെങ്കിൽ [[ആദം]] മാതാവും പിതാവുമില്ലാതെയാണു സ്രുഷ്ടിക്കപ്പെട്ടത്.
വരി 23: വരി 33:
== അവലംബം ==
== അവലംബം ==

<ref>{{cite web |url= http://www.islampadanam.com/ebooks/yesuvum%20bibilum%20quranum.pdf |title= യേശുവും മർയവും ഖുർആനിലും ബൈബിളിലും}}</ref>

<ref>{{cite web |url= http://members.surfeu.at/veitschegger/texte/andere_rel.htm |title= Jesus in den anderen Religionen|accessdate=2008-03-17 |last= Veitschegger |first= Karl |format= |work= }}</ref>

<ref>{{cite web |url= http://www.malayalamquransearch.com/view_quran_article.php?topic_id=135&page_id=16 |title= ഈസാ നബി}}</ref><references/>
<ref>{{cite web |url= http://www.malayalamquransearch.com/view_quran_article.php?topic_id=135&page_id=16 |title= ഈസാ നബി}}</ref><references/>

06:39, 18 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മർയമിന്റെ പുത്രൻ ഈസ
ജനനം7–2 BC/BCE
ഈത്തപ്പഴ മരച്ചുവട്ടിൽ, ബെതലഹേം
മരണം
മരിച്ചതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല; ദൈവത്തിലേക്ക്‌ ഉയർത്തപ്പെട്ടതായി വിശ്വാസം.
തൊഴിൽപ്രവാചകൻ,പ്രബോധകൻ
മാതാപിതാക്ക(ൾ)അമ്മ:മർയം, പിതാവില്ലതെയാണ് ഈസ ജനിച്ചത്‌

ഇസ്ലാമിൽ ഈസാ നബി (Arabic: عيسى‎ `Īsā )അഥവാ യേശു ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ-ആൻ അദ്ദേഹത്തിന്റെ മാതാവിനോടുചേർത്ത് മറിയമിന്റെ മകൻ ഈസാ എന്നാണു വിളിക്കുന്നത്.അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇൻ‍ചീൽ(സുവിശേഷം).ഈസാ നബിയുടെ അദ്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അദ്ഭുത പ്രവർത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു.എന്നാൽ യേശുവിന്റെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല. ഖുർആൻ യേശുവിനെ ആദിപിതാവായ [ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലാതെയാണു ജനിച്ചതെങ്കിൽ ആദം മാതാവും പിതാവുമില്ലാതെയാണു സ്രുഷ്ടിക്കപ്പെട്ടത്.

"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു." (3.59)

ജോർദ്ദാൻ നദി, ഈസാ നബിയും യഹ്യാ(സ്നാപക യോഹന്നാൻ) നബിയും കണ്ടുമുട്ടിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം.

തിരോധാനം

യേശുവിന്റെ കുരിശുമരണത്തേയും വധത്തേയും ഖുർആൻ നിരാകരിക്കുന്നു.അദ്ദേഹത്തെ അല്ലാഹു തന്നിലേക്കുയർത്തിയെന്നും ജനം യേശുവിന്റെ കാര്യത്തിൽ കുഴപ്പത്തിലകപ്പെട്ടു എന്നും ഖുർആൻ പറയുന്നു.

"അല്ലാഹുവിൻറെ ദൂതനായ, മർയമിൻറെ മകൻ മസീഹ്‌ ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും ( അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാർത്ഥ്യം ) അവർക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീർച്ചയായും അദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുർആൻ/നിസാഅ് #157)

യേശുവിനെ ഉയർത്തിക്കൊണ്ടുപോകൽ, ഒരു തുർക്കിഷ് പെയിന്റിംഗ്.

അവലംബം

[1] [2]

[3]

  1. "യേശുവും മർയവും ഖുർആനിലും ബൈബിളിലും" (PDF).
  2. Veitschegger, Karl. "Jesus in den anderen Religionen". Retrieved 2008-03-17.
  3. "ഈസാ നബി".
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഈസാ&oldid=1135163" എന്ന താളിൽനിന്ന് ശേഖരിച്ചത്