"മിസിസിപ്പി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Fluvio Mississippi
(ചെ.) r2.7.2+) (യന്ത്രം നീക്കുന്നു: kk:Миссисипи
വരി 73: വരി 73:
[[jv:Kali Mississippi]]
[[jv:Kali Mississippi]]
[[ka:მისისიპი (მდინარე)]]
[[ka:მისისიპი (მდინარე)]]
[[kk:Миссисипи]]
[[ko:미시시피 강]]
[[ko:미시시피 강]]
[[ku:Mîsîsîpî (robar)]]
[[ku:Mîsîsîpî (robar)]]

18:17, 17 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ ഐക്യനാടുകളിലെ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് മിസിസിപ്പി നദി. ഈ നദി മിന്നസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തിൽ നിന്നുൽഭവിച്ച് ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് ഒബിവെ ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ മിസോറി നദി , ആർക്കൻസാസ് നദി , ഒഹയോ നദി എന്നിവയാണ്. അമേരിക്കയിൽ, നീളത്തിന്റെ കാര്യത്തിൽ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ ഒഹയോ നദിയും മുന്നിട്ടു നിൽക്കുന്നു.

ഭൂമിശാസ്ത്രം

മിസിസിപ്പി നദി മാപ്പ്
മിസിസിപ്പി നദി മാപ്പ്

ചരിത്രം

നദീതീരത്തെ പ്രധാന നഗരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മിസിസിപ്പി_നദി&oldid=1134879" എന്ന താളിൽനിന്ന് ശേഖരിച്ചത്