"പെൻഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Ninunet627 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Ninunet627 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ� |
||
വരി 121: | വരി 121: | ||
[[zh:企鵝]] |
[[zh:企鵝]] |
||
[[zh-min-nan:Khiā-gô]] |
[[zh-min-nan:Khiā-gô]] |
||
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ് പെൻഗ്വിൻ. ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്രജീവികളാണ് ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻഗ്വിൻഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ് - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻഗ്വിൻആണ്. പൊതുവേ അന്റാർട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻഗ്വിൻ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ് അധിവസിക്കുന്നത്.[1] |
|||
പെൻഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം |
|||
[തിരുത്തുക] അവലംബം |
17:41, 17 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
Penguins Temporal range: Paleocene-സമീപസ്ഥം
| |
---|---|
Gentoo Penguin, Pygoscelis papua | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Sphenisciformes Sharpe, 1891
|
Family: | Spheniscidae Bonaparte, 1831
|
Modern genera | |
|
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ് പെൻഗ്വിൻ. ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്രജീവികളാണ് ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻഗ്വിൻഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ് - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻഗ്വിൻആണ്. പൊതുവേ അന്റാർട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻഗ്വിൻ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ് അധിവസിക്കുന്നത്.[1]
അവലംബം