"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.1) (യന്ത്രം പുതുക്കുന്നു: en:Dakshina Kannada
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: no:Dakshina Kannada (distrikt)
വരി 14: വരി 14:
[[mr:दक्षिण कन्नड जिल्हा]]
[[mr:दक्षिण कन्नड जिल्हा]]
[[nl:Dakshina Kannada]]
[[nl:Dakshina Kannada]]
[[no:Dakshina Kannada (distrikt)]]
[[pnb:ضلع ڈاکشینا کاناڈا]]
[[pnb:ضلع ڈاکشینا کاناڈا]]
[[ru:Дакшина-Каннада]]
[[ru:Дакшина-Каннада]]

19:16, 16 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കർണാടക സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ്‌ ദക്ഷിണ കന്നഡ ജില്ല (തുളു/കന്നഡ: ದಕ್ಷಿಣ ಕನ್ನಡ)നേരത്തേ ദക്ഷിണ കനാറ ജില്ല എന്ന് അറിയപ്പെട്ടിരുന്ന ഈ ജില്ലയുടെ ആസ്ഥാനം മംഗലാപുരം ആണ്‌. വടക്ക് ഉഡുപ്പി ജില്ല, വടക്ക് കിഴക്ക് ചിക്കമഗളൂർ, കിഴക്ക് ഹാസൻ, തെക്ക് കിഴക്ക് കുടക് ജില്ല , തെക്ക് കാസർഗോഡ് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തികൾ.

ദക്ഷിണ കന്നഡ ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭൂപടത്തിൽ
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_കന്നഡ_ജില്ല&oldid=1134232" എന്ന താളിൽനിന്ന് ശേഖരിച്ചത്