"സന്താനം (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
}} |
}} |
||
'''സന്താനം''' ({{lang-ta|சந்தானம்}}) ഒരു തമിഴ് ചലച്ചിത്ര അഭിനേതാവും ഹാസ്യതാരവുമാണ് |
'''സന്താനം''' ({{lang-ta|சந்தானம்}}) ഒരു [[തമിഴ്]] ചലച്ചിത്ര അഭിനേതാവും ഹാസ്യതാരവുമാണ്. 2002=ൽ സിനിമാരംഗത്തേയ്ക്ക് കടന്നുവന്ന സന്താനം, 2004=ൽ പുറത്തിറങ്ങിയ മൻമദൻ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് സജീവമായി. |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
[[ചെന്നൈ|ചെന്നൈയിൽ]] പല്ലവരം എന്ന സ്ഥലത്ത് ജനിച്ചു |
[[ചെന്നൈ|ചെന്നൈയിൽ]] പല്ലവരം എന്ന സ്ഥലത്ത് ജനിച്ചു. സിനിമാരംഗത്തേയ്ക്ക് വരുന്നതിന് മുമ്പ് സ്വദേശത്തെ പ്രശസ്ത കോമഡി സംഘമായ നുൻഗംബക്കം ബോയിസ് കൊണ്ടാട്ടത്തിൽ പ്രവർത്തിച്ചിരുന്നു.1999=ൽ [[ടെലിവിഷൻ]] പരിപാടികളിൽ സജീവമായിരുന്നു. സ്റ്റാർ വിജയ് ടെലിവിഷൻ ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പേസാത കണ്ണും പേസും എന്ന തമിഴ് ചലച്ചിത്രത്തിൽ ചെറിയ വേഷത്തോടെയാണ് സന്താനം ചലച്ചിത്രാഭിനയം തുടങ്ങുന്നത്. |
||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
* {{imdb name|id=1962272|name=Santhanam}} |
* {{imdb name|id=1962272|name=Santhanam}} |
08:52, 15 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
സന്താനം (சந்தானம்) | |
---|---|
പ്രമാണം:Santhanam Actor.jpg | |
ജനനം | ചെന്നൈ, Tamil Nadu, India |
സന്താനം (തമിഴ്: சந்தானம்) ഒരു തമിഴ് ചലച്ചിത്ര അഭിനേതാവും ഹാസ്യതാരവുമാണ്. 2002=ൽ സിനിമാരംഗത്തേയ്ക്ക് കടന്നുവന്ന സന്താനം, 2004=ൽ പുറത്തിറങ്ങിയ മൻമദൻ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് സജീവമായി.
ജീവിതരേഖ
ചെന്നൈയിൽ പല്ലവരം എന്ന സ്ഥലത്ത് ജനിച്ചു. സിനിമാരംഗത്തേയ്ക്ക് വരുന്നതിന് മുമ്പ് സ്വദേശത്തെ പ്രശസ്ത കോമഡി സംഘമായ നുൻഗംബക്കം ബോയിസ് കൊണ്ടാട്ടത്തിൽ പ്രവർത്തിച്ചിരുന്നു.1999=ൽ ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു. സ്റ്റാർ വിജയ് ടെലിവിഷൻ ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പേസാത കണ്ണും പേസും എന്ന തമിഴ് ചലച്ചിത്രത്തിൽ ചെറിയ വേഷത്തോടെയാണ് സന്താനം ചലച്ചിത്രാഭിനയം തുടങ്ങുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
Persondata | |
---|---|
NAME | Santhanam |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | |
PLACE OF BIRTH | Chennai, Tamil Nadu, India |
DATE OF DEATH | |
PLACE OF DEATH |