"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 10: | വരി 10: | ||
| spouse = |
| spouse = |
||
}} |
}} |
||
ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് '''അനൂപ് മേനോൻ'''. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു.2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും [[തിരക്കഥ (മലയാളചലച്ചിത്രം)|തിരക്കഥ]] എന്ന ചിത്രത്തിലൂടെ അനൂപ് നേടി<ref>{{cite news |title=Kerala State Film Awards 2008 |url=http://entertainment.oneindia.in/malayalam/top-stories/2009/kerala-state-film-awards-050609.html |work=oneIndia |date=5 June 2009 |accessdate=6 June 2009 }}</ref>. |
ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് '''അനൂപ് മേനോൻ'''. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും [[തിരക്കഥ (മലയാളചലച്ചിത്രം)|തിരക്കഥ]] എന്ന ചിത്രത്തിലൂടെ അനൂപ് നേടി<ref>{{cite news |title=Kerala State Film Awards 2008 |url=http://entertainment.oneindia.in/malayalam/top-stories/2009/kerala-state-film-awards-050609.html |work=oneIndia |date=5 June 2009 |accessdate=6 June 2009 }}</ref>. |
||
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്. |
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്. |
16:47, 14 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
അനൂപ് മേനോൻ | |
---|---|
ജനനം | അനൂപ് മേനോൻ കോഴിക്കോട്, കേരളം, ഇന്ത്യ |
തൊഴിൽ | നടൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2002–ഇതുവരെ |
മാതാപിതാക്ക(ൾ) | പി. ഗംഗാധരൻ നായർ (അച്ചൻ) ഇന്ദിരാ മേനോൻ (അമ്മ) ദീപ്തി (സഹോദരി) |
ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി[1].
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.
അഭിനയിച്ച ചിത്രങ്ങൾ
നമ്പർ | വർഷം | ചലച്ചിത്രം | സംവിധാനം |
---|---|---|---|
1 | 2002 | കാട്ടുചെമ്പകം | വിനയൻ |
2 | 2003 | ഇവർ | ടി.കെ. രാജീവ് കുമാർ |
3 | 2007 | കയ്യൊപ്പ് | രഞ്ജിത്ത് |
4 | 2007 | റോക്ക് ആന്റ് റോൾ | രഞ്ജിത്ത് |
5 | 2008 | പകൽ നക്ഷത്രങ്ങൾ | രാജീവ് നാഥ് |
6 | 2008 | മോക്ഷം | രാജീവ് നാഥ് |
7 | 2008 | കേരള പോലീസ് | |
8 | 2008 | തിരക്കഥ | രഞ്ജിത്ത് |
9 | 2008 | അനുഭവ് | രാജീവ് നാഥ് |
10 | 2009 | കറൻസി | സ്വാതി ഭാസ്കർ |
11 | 2009 | ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ |
12 | 2009 | ലൗഡ്സ്പീക്കർ | ലൗഡ്സ്പീക്കർ |
13 | 2009 | പത്താം നിലയിലെ തീവണ്ടി | ജോഷി മാത്യു |
14 | 2009 | കേരള കഫേ | രഞ്ജിത്ത് |
15 | 2010 | പ്രമാണി | ബി. ഉണ്ണികൃഷ്ണൻ |
16 | 2010 | മമ്മി ആന്റ് മീ | ജിത്തു ജോസഫ് |
17 | 2010 | നീലാംബരി | ഹരിനാരായണൻ |
18 | 2010 | കോക്ക്ടെയിൽ | അരുൺ കുമാർ |
19 | 2011 | ലക്കി ജോക്കേഴ്സ് | സുനിൽ |
19 | 2011 | ട്രാഫിക് | രാജേഷ് പിള്ള |
20 | 2011 | പ്രണയം | ബ്ലെസ്സി |
22 | 2011 | ബ്യൂട്ടിഫുൾ | വി.കെ. പ്രകാശ് |
രചന നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- പക്ഷൽ നക്ഷത്രങ്ങൾ
- അനുഭവ്
- കോക്ക്ടെയിൽ
- ലാവണ്ടർ
- ബ്യൂട്ടിഫുൾ
പുരസ്കാരങ്ങൾ
- 2008 - മികച്ച രണ്ടാമത്തെ നടൻ - തിരക്കഥ
- ഫിലിംഫെയർ അവാർഡ്സ് സൗത്ത്
- 2008 - മികച്ച സഹനടൻ
അവലംബം
- ↑ "Kerala State Film Awards 2008". oneIndia. 5 June 2009. Retrieved 6 June 2009.