"ശാസ്ത്രീയ വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, an, ang, ar, az, ba, bat-smg, be, be-x-old, bg, bn, bs, ca, cs, cy, da, de, el, eo, es, eu, fa, fi, fr, frr, ga, gl, got, he, hi, hif, hr, hu, hy, id, io, is, it, ja, ka, kaa, k...
വരി 58: വരി 58:
[[വർഗ്ഗം:ജീവശാസ്ത്രം]]
[[വർഗ്ഗം:ജീവശാസ്ത്രം]]


[[af:Wetenskaplike klassifikasie]]
[[an:Clasificación scientifica]]
[[ang:Cræftlicu endebyrdung]]
[[ar:تصنيف علمي]]
[[az:Bioloji təsnifat]]
[[ba:Биологик систематика]]
[[bat-smg:Muokslėnė klasėfėkacėjė]]
[[be:Біялагічная сістэматыка]]
[[be-x-old:Біялягічная клясыфікацыя]]
[[bg:Класификация на организмите]]
[[bn:জীববৈজ্ঞানিক শ্রেণীবিন্যাস]]
[[bs:Naučna klasifikacija]]
[[ca:Classificació científica]]
[[cs:Biologická klasifikace]]
[[cy:Dosbarthiad gwyddonol]]
[[da:Videnskabeligt artsnavn]]
[[de:Taxonomie#Taxonomie in der Biologie]]
[[el:Συστηματική ταξινόμηση]]
[[en:Biological classification]]
[[en:Biological classification]]
[[eo:Biologia klasado]]
[[es:Clasificación biológica]]
[[eu:Sailkapen zientifiko]]
[[fa:طبقه‌بندی علمی جانداران]]
[[fi:Tieteellinen luokittelu]]
[[fr:Classification scientifique des espèces]]
[[frr:Taksonomii faan diarten an plaanten]]
[[ga:Aicmiú eolaíoch]]
[[gl:Clasificación científica]]
[[got:𐍄𐌴𐍅𐌰𐌽𐍉𐌼𐌾𐌰]]
[[he:מיון עולם הטבע]]
[[hi:जीववैज्ञानिक वर्गीकरण]]
[[hif:Scientific classification]]
[[hr:Taksonomske klasifikacije]]
[[hu:Rendszertan (biológia)]]
[[hy:Կենդանի օրգանիզմների դասակարգում]]
[[id:Klasifikasi ilmiah]]
[[io:Ciencala klasifikuro di speci]]
[[is:Vísindaleg flokkun]]
[[it:Classificazione scientifica]]
[[ja:生物の分類]]
[[ka:ბიოლოგიური კლასიფიკაცია]]
[[kaa:Haywanlar sistematikası]]
[[kbd:Биологиэ систематикэ]]
[[kn:ಜೈವಿಕ ವಿಂಗಡಣೆ]]
[[ko:생물 분류]]
[[ku:Dabeşandina biyolojîk]]
[[la:Classificatio biologica]]
[[lmo:Clasificasiù scentìfica]]
[[lt:Mokslinė klasifikacija]]
[[lv:Organismu klasifikācija]]
[[mhr:Биологий классификаций]]
[[mr:जैविक वर्गीकरण]]
[[ms:Pengelasan biologi]]
[[my:ဇီဝဆိုင်ရာ အမျိုးအစား ခွဲခြားခြင်း]]
[[nl:Taxonomie#Taxonomie in de biologie]]
[[nn:Biologisk klassifisering]]
[[no:Biologisk klassifikasjon]]
[[nov:Siential klasifikatione]]
[[oc:Classificacion scientifica]]
[[pl:Klasyfikacja biologiczna]]
[[pnb:جیون ٹولی بنانا]]
[[pt:Classificação científica]]
[[qu:Mitan kamay katiguriya]]
[[ro:Clasificare științifică]]
[[ru:Биологическая систематика]]
[[rue:Біолоґічна класіфікація]]
[[sah:Биология классификацията]]
[[sc:Classificatzione sientìfica]]
[[scn:Classificazzioni scintìfica]]
[[sh:Taksonomske kategorije]]
[[si:Scientific classification]]
[[simple:Biological classification]]
[[sk:Vedecká klasifikácia]]
[[sl:Znanstvena klasifikacija živih bitij]]
[[sr:Таксономске категорије]]
[[sv:Vetenskapligt namn]]
[[sw:Uainishaji wa kisayansi]]
[[ta:உயிரியல் வகைப்பாடு]]
[[th:การจำแนกชั้นทางวิทยาศาสตร์]]
[[tk:Biologik sistematika]]
[[tl:Pag-uuring biyolohikal]]
[[to:Fakafaʻafaʻahinga fakasaienisi]]
[[tr:Bilimsel sınıflandırma]]
[[tt:Биологик классификация]]
[[uk:Біологічна класифікація]]
[[ur:جماعت بندی]]
[[vec:Clasificasion sientìfega]]
[[vi:Phân loại sinh học]]
[[war:Biyolohika nga pagarangay]]
[[zh:生物分類法]]
[[zh-min-nan:Seng-bu̍t-ha̍k hun-lūi]]
[[zh-yue:物種分類]]

12:16, 14 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ശാസ്ത്രീയ വർഗ്ഗീകരണം - Biological classification - scientific classification in biology എന്നത് ജീവനുള്ള എന്തിനേയും ജീവശാസ്ത്രം അടിസ്ഥാനമാക്കി അതിന്റെ തരമനുസരിച്ച് നിരയായി ക്രമീകരിക്കുന്നു. ഇത് ജന്തുക്കൾ, സസ്യങ്ങൾ എന്നിവക്കെല്ലാം ബാധകമാണ്. ഇവയിലെ പരസ്‌പരം ആശ്രയിച്ചു നിൽക്കുന്ന വിഭാഗങ്ങളും പൂർണ്ണ ജീവിയും കൂടി ഉൾപ്പെടുത്തി വർഗ്ഗീകരിക്കുന്നു. അതായത് ഭൂമിയിലെ ഓരോ ജീവിവർഗ്ഗവും ഒരു പ്രത്യേകമായ മാതൃവർഗ്ഗത്തിൽ നിന്നും ഉൽഭവിച്ചതാണെന്നും അത് മാതൃവർഗ്ഗത്തിന്റെ സ്വഭാവരീതികൾ പിന്തുടരുന്നതാണന്നും ശാസ്ത്രീയമായി പഠനങ്ങൾ നടത്തി തെളിയിച്ചാണ് വർഗ്ഗീകരിക്കുന്നത്. ജീവനെ അടിസ്ഥാനമാക്കി ആരംഭിക്കുന്ന ഈ വർഗ്ഗീകരണം ഓരോ അന്ത്യ വർഗ്ഗത്തിലുമെത്തി അവസാനിക്കുന്നു. എന്നാൽ ചില സ്പീഷിസുകൾ പല മാതൃവർഗങ്ങളോടും സാദൃശ്യം ചെലുത്തിയാൽ അവയെ ഉപകുടുംബങ്ങളായി വിലയിരുത്താറുണ്ട്.

കാൾ ലിനേയസാണ് ആദ്യമായി ജീവിവർഗ്ഗങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735ൽ‌ കാൾ ലിനേയസ് അവതരിപ്പിച്ചു. പിന്നീട് ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളുമായി ചേർത്ത് ഇവയെ പുനവർഗ്ഗീകരിച്ചു. ഡി.എൻ.എ. പിന്തുടർച്ച അടിസ്ഥാനമാക്കിയാണ് ഇവയെ വർഗ്ഗീകരിക്കുന്നത്.

വർഗ്ഗീകരിക്കുന്ന രീതി

മലയാളം ഇംഗ്ലീഷ്
ജീവജാലം Life
സാമ്രാജ്യം Domain
ജന്തുലോകം kingdom
ഫൈലം phylum/division
ഗോത്രം class
വർഗ്ഗം order
കുടുംബം family
ജനുസ് genus
ഉപവർഗ്ഗം species

ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.:

ചെത്തി
Ixora coccinea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
I. coccinea
Binomial name
Ixora coccinea

ഗ്രന്ഥസൂചിക

  • Atran, S. (1990). Cognitive foundations of natural history: towards an anthropology of science. Cambridge, England: Cambridge University Press. xii+360 pages. ISBN 0521372933, 0521372933. {{cite book}}: Check |isbn= value: invalid character (help); Unknown parameter |nopp= ignored (|no-pp= suggested) (help)
  • Larson, J. L. (1971). Reason and experience. The representation of Natural Order in the work of Carl von Linne. Berkeley, California: University of California Press. VII+171 pages. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  • Mayr, Ernst; Bock, W.J. (2002). "Classifications and other ordering systems". J. Zool. Syst. Evol. Research. 40 (4): 169–94. doi:10.1046/j.1439-0469.2002.00211.x. {{cite journal}}: Invalid |ref=harv (help); Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  • Schuh, R. T. and A. V. Z. Brower. (2009). Biological Systematics: principles and applications (2nd edn.) Cornell University Press xiii+311 pages. ISBN 978-0-8014-4799-0
  • Species 2000 & ITIS Catalogue of Life 2008
  • Stafleau, F. A. (1971). Linnaeus and the Linnaeans. The spreading of their ideas in systematic botany, 1753–1789. Utrecht: Oosthoek. xvi+386 pages. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
"https://ml.wikipedia.org/w/index.php?title=ശാസ്ത്രീയ_വർഗ്ഗീകരണം&oldid=1132198" എന്ന താളിൽനിന്ന് ശേഖരിച്ചത്