"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: kk:26 желтоқсан
(ചെ.) ലിങ്ക്
വരി 13: വരി 13:
<noinclude>
<noinclude>
== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങൾ ==
* 1666 - സിഖുകാരുടെ പത്താമതു ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മദിനം
* 1666 - സിഖുകാരുടെ പത്താമതു ഗുരുവായ [[ഗുരു ഗോവിന്ദ് സിംഗ്|ഗുരു ഗോബിന്ദ് സിങ്ങിന്റെ]] ജന്മദിനം


== ചരമവാർഷികങ്ങൾ ==
== ചരമവാർഷികങ്ങൾ ==
* 1530 - [[മുഗൾ രാജവംശം|മുഗൾ ചക്രവർത്തി]] ബാബറിന്റെ ചരമദിനം
* 1530 - [[മുഗൾ രാജവംശം|മുഗൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[ബാബർ|ബാബറിന്റെ]] ചരമദിനം
* 1999 - ഇന്ത്യൻ പ്രസിഡന്റ് ശങ്കർ ദയാൽ ശർമ്മയുടെ ചരമദിനം
* 1999 - ഇന്ത്യൻ പ്രസിഡന്റ് [[ശങ്കർ ദയാൽ ശർമ്മ|ശങ്കർ ദയാൽ ശർമ്മയുടെ]] ചരമദിനം


== മറ്റു പ്രത്യേകതകൾ ==
== മറ്റുപ്രത്യേകതകൾ ==
2004-ഡിസ 24ന് ഇന്ത്യൻ മഹാ സമുദ്രത്തിലെ അതിശക്തമായ ഭുകംമ്പം സൃഷ്ടിച്ച [[സുനാമി]] എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .ഇന്ദോനേഷ്യ സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്.
2004-ഡിസംബർ 24ന് [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാ സമുദ്രത്തിലെ]] അതിശക്തമായ [[ഭൂകമ്പം]] സൃഷ്ടിച്ച [[സുനാമി]] എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്.


{{പൂർണ്ണമാസദിനങ്ങൾ‎}}
{{പൂർണ്ണമാസദിനങ്ങൾ‎}}

15:20, 10 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 26 വർഷത്തിലെ 360 (അധിവർഷത്തിൽ 361)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ

  • 1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
  • 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
  • 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
  • 1925 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
  • 2004 - റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി സൃഷ്ടിച്ചു.


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

2004-ഡിസംബർ 24ന് ഇന്ത്യൻ മഹാ സമുദ്രത്തിലെ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .ഇന്തോനേഷ്യയിലെ സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്.

"https://ml.wikipedia.org/w/index.php?title=ഡിസംബർ_26&oldid=1129292" എന്ന താളിൽനിന്ന് ശേഖരിച്ചത്