"ജായ്ക്ക് ബ്ലായ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: uk:Джек Блек
(ചെ.)No edit summary
വരി 11: വരി 11:
| goldenglobeawards = '''Nominated: [[Golden Globe Award for Best Actor - Motion Picture Musical or Comedy|Best Actor - Motion Picture Musical or Comedy]]''' <br /> 2004 ''[[സ്കൂൾ ഓഫ് റോക്ക്]]
| goldenglobeawards = '''Nominated: [[Golden Globe Award for Best Actor - Motion Picture Musical or Comedy|Best Actor - Motion Picture Musical or Comedy]]''' <br /> 2004 ''[[സ്കൂൾ ഓഫ് റോക്ക്]]
}}
}}
ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ]] ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ് '''ജായ്ക്ക് ബ്ലായ്ക്ക്''' .
ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ]] ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ് '''ജായ്ക്ക് ബ്ലായ്ക്ക്''' . [[ടെനേഷ്യസ്-ഡി]] എന്ന [[റോക്ക്|റോക്ക് സംഗീത]] സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലായ്ക്ക്. സുഹൃത്ത് [[കൈൽ ഗസ്സ്|കൈൽ ഗസ്സിനൊത്ത്]] [[1994]]-ലാണ് ബ്ലായ്ക്ക് ഈ സംഘം രൂപവത്കരിച്ചത്. രണ്ട് ആൽബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവർ പുറത്തിറക്കിയിട്ടുണ്ട്.


[[ടെനേഷ്യസ്-ഡി]] എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലായ്ക്ക്. സുഹൃത്ത് [[കൈൽ ഗസ്സ്|കൈൽ ഗസ്സിനൊത്ത്]] [[1994]]-ലാണ് ബ്ലായ്ക്ക് ഈ സംഘം രൂപവത്കരിച്ചത്. രണ്ട് ആൽബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
[[2004]]-ൽ പുറത്തിറങ്ങിയ [[സ്കൂൾ ഓഫ് റോക്ക്]] എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
[[2004]]-ൽ പുറത്തിറങ്ങിയ [[സ്കൂൾ ഓഫ് റോക്ക്]] എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അമേരിക്കൻ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.
അമേരിക്കൻ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.

== പുറത്തേക്കുള്ള കണ്ണികൾ ==
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
[[വിഭാഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]

13:48, 6 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജായ്ക്ക് ബ്ലായ്ക്ക്
Jack Black performing in 2006
ജനനം
തോമസ് ജെ. ബ്ലായ്ക്ക്
തൊഴിൽMusician, ചലച്ചിത്രം, television അഭിനേതാവ്, comedian
ജീവിതപങ്കാളി(കൾ)റ്റാന്യ ഹേഡൺ (2006 - ഇന്നുവരെ)

ഒരു അമേരിക്കൻ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ് ജായ്ക്ക് ബ്ലായ്ക്ക് . ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലായ്ക്ക്. സുഹൃത്ത് കൈൽ ഗസ്സിനൊത്ത് 1994-ലാണ് ബ്ലായ്ക്ക് ഈ സംഘം രൂപവത്കരിച്ചത്. രണ്ട് ആൽബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവർ പുറത്തിറക്കിയിട്ടുണ്ട്.

2004-ൽ പുറത്തിറങ്ങിയ സ്കൂൾ ഓഫ് റോക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അമേരിക്കൻ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജായ്ക്ക്_ബ്ലായ്ക്ക്&oldid=1126281" എന്ന താളിൽനിന്ന് ശേഖരിച്ചത്