"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Алкиндер
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: fi:Alkyynit
വരി 20: വരി 20:
[[et:Alküünid]]
[[et:Alküünid]]
[[fa:آلکین]]
[[fa:آلکین]]
[[fi:Alkyyni]]
[[fi:Alkyynit]]
[[fr:Alcyne]]
[[fr:Alcyne]]
[[he:אלקין]]
[[he:אלקין]]

21:05, 29 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈൻ, അസറ്റ്ലീന്റെ ത്രിമാന മാതൃക

കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.

"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=1120738" എന്ന താളിൽനിന്ന് ശേഖരിച്ചത്