"ഗിംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: na:GIMP |
(ചെ.) added Category:സ്വതന്ത്ര സോഫ്റ്റ്വെയർ using HotCat |
||
വരി 26: | വരി 26: | ||
[[വർഗ്ഗം:സ്വതന്ത്രമായ ഫോട്ടോ സോഫ്റ്റ്വെയറുകൾ]] |
[[വർഗ്ഗം:സ്വതന്ത്രമായ ഫോട്ടോ സോഫ്റ്റ്വെയറുകൾ]] |
||
[[വർഗ്ഗം:സ്വതന്ത്രമായ ഗ്രാഫിക്സ് സോഫ്റ്റ്വെയറുകൾ]] |
[[വർഗ്ഗം:സ്വതന്ത്രമായ ഗ്രാഫിക്സ് സോഫ്റ്റ്വെയറുകൾ]] |
||
[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്വെയർ]] |
|||
[[ar:برنامج جنو لمعالجة الصور]] |
[[ar:برنامج جنو لمعالجة الصور]] |
09:34, 29 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വികസിപ്പിച്ചത് | The GIMP Development Team |
---|---|
ആദ്യപതിപ്പ് | 1995 |
റെപോസിറ്ററി | |
ഭാഷ | സി |
പ്ലാറ്റ്ഫോം | യുണിക്സ്, Mac OS X, Microsoft Windows |
ലഭ്യമായ ഭാഷകൾ | Multilingual[1] |
തരം | റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ |
അനുമതിപത്രം | GNU General Public License |
വെബ്സൈറ്റ് | www.gimp.org |
ഡിജിറ്റൽ ഗ്രാഫിക്കുകളും,ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ് ജിമ്പ്(GIMP) (GNU Image Manipulation Program മുൻപ് General Image manipulation Program) . ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും, മുദ്രകളും നിർമ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും,ക്രോപ്പ് ചെയ്യുന്നതിനും ,നിറങ്ങൾ മാറ്റുന്നതിനും, നിരവധി ചിത്രങ്ങൾ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കുന്നതിനും, ചിത്രങ്ങൾ സേവ് ചെയ്തിരിക്കുന്ന ഫോർമാറ്റ് മാറ്റുന്നതിനുമാണ് ഉപയോഗിക്കുന്നത്[2].