"ആഫ്രിക്കൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Category:സസ്യഭോജികള്‍ |
||
വരി 9: | വരി 9: | ||
[[Category:ജന്തുലോകം]] |
[[Category:ജന്തുലോകം]] |
||
[[Category:സസ്തനികള്‍]] |
[[Category:സസ്തനികള്‍]] |
||
[[Category:സസ്യഭോജികള്‍]] |
|||
[[bg:Африкански слон]] |
[[bg:Африкански слон]] |
03:52, 31 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം
Loxodonta എന്ന ഗണത്തില്‍പ്പെട്ട ആനകളുടെ രണ്ട് വംശത്തിലൊന്നാണ് ആഫ്രിക്കന്‍ ആന. Elephantidae എന്ന വിഭാഗത്തില്‍ ഇന്നുള്ളവയില്‍ ഒന്നുമാണ് ആഫ്രിക്കന്‍ ആനകള്‍. ഈ ഗണത്തിനു ഈ പേരു നല്‍കിയത് 1825-ല്‍ ജോര്‍ജസ് കുവിയര്‍ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം Loxodonte എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമന്‍ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് Loxodonta എന്നാക്കി മാറ്റിയത്. [1]
Loxodonta-യുടെ ഫോസിലുകള്‍ ആഫ്രിക്കയില്‍ മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീന്‍ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.
ആധാരസൂചിക
- ↑ Shoshani, Jeheskel (November 16, 2005). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 91. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help)CS1 maint: multiple names: editors list (link)