"കൽദായ കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: cs:Chaldejská katolická církev
വരി 20: വരി 20:
[[arc:ܥܕܬܐ ܟܠܕܝܬܐ ܩܬܘܠܝܩܝܬܐ]]
[[arc:ܥܕܬܐ ܟܠܕܝܬܐ ܩܬܘܠܝܩܝܬܐ]]
[[ca:Església Catòlica Caldea]]
[[ca:Església Catòlica Caldea]]
[[cs:Chaldejská katolická církev]]
[[de:Chaldäisch-Katholische Kirche]]
[[de:Chaldäisch-Katholische Kirche]]
[[en:Chaldean Catholic Church]]
[[en:Chaldean Catholic Church]]

19:42, 23 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Chaldean.jpg
പൗരസ്ത്യ സുറിയാനി പാരമ്പര്യം
സിറോ-മലബാർ സഭ
കൽദായ കത്തോലിക്കാ സഭ
പാശ്ചാത്യ സുറിയാനി പാരമ്പര്യം
സീറോ മലങ്കര കത്തോലിക്കാ സഭ
സുറിയാനി കത്തോലിക്കാ സഭ
മാറോനായ കത്തോലിക്കാ സഭ
അലക്സാണ്ട്രിയൻ പാരമ്പര്യം
കോപ്റ്റിക് കത്തോലിക്കാ സഭ
എത്യോപ്യൻ കത്തോലിക്കാ സഭ
എറിത്രിയൻ കത്തോലിക്കാ സഭ
അർമേനിയൻ പാരമ്പര്യം
അർ‌മേനിയൻ കത്തോലിക്കാ സഭ
ഗ്രീക്ക് സഭാപാരമ്പര്യം
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
റുഥേനിയൻ കത്തോലിക്കാ സഭ
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

റോമൻ‍ കത്തോലിക്കാ സഭയുടെ പൗരസ്ത്യ വ്യക്തിസഭകളിൽ അഥവാ റീത്തുകളിലൊന്നാണ് കൽദായ കത്തോലിക്കാ സഭ (Chaldean Catholic Church). 16-ആം നൂറ്റാണ്ടിൽ‍ (1552) യോഹന്നാൻ സൂലാക്ക നെസ്തോറിയൻ പൗരസ്ത്യ സഭസഭ വിട്ടു് റോമൻ‍ കത്തോലിക്കാ സഭയിൽ ചേർ‍ന്ന് കൽദായ കത്തോലിക്കാ പാത്രിയർ‍ക്കീസായതോടെയാണ് കൽദായ കത്തോലിക്കാ സഭ നിലവിൽ വന്നത്.

പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. കൽദായ കത്തോലിക്കാ പാത്രിയർ‍ക്കീസിന്റെ സ്ഥാനിക നാമം ബാബിലോൺ പാത്രിയർ‍ക്കീസ് എന്നാണ്. ശ്രേഷ്ഠ ഇമ്മാനുവേൽ ഡെല്ലിയാണ് ഇപ്പോഴത്തെ ബാബിലോൺ പാത്രിയർ‍ക്കീസ്.

ഇതുകൂടി കാണുക

"https://ml.wikipedia.org/w/index.php?title=കൽദായ_കത്തോലിക്കാ_സഭ&oldid=1115958" എന്ന താളിൽനിന്ന് ശേഖരിച്ചത്