"ബ്രഹ്മസൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sa:ब्रह्मसूत्राणि
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Brahma Sutras}}
{{ഹൈന്ദവം}}
{{ഹൈന്ദവം}}
ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങൾ <ref>Mayn's Hindu Law and usage.14th edition page 17.</ref>. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. [[ഉപനിഷത്തുകൾ|ഉപനിഷത്തുകൾക്ക്]] ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.

09:55, 23 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങൾ [1]. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. ഉപനിഷത്തുകൾക്ക് ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.

പ്രമാണങ്ങൾ‍

  1. Mayn's Hindu Law and usage.14th edition page 17.
"https://ml.wikipedia.org/w/index.php?title=ബ്രഹ്മസൂത്രം&oldid=1114472" എന്ന താളിൽനിന്ന് ശേഖരിച്ചത്