"തമ്പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 08°26′25″N 76°55′25″E / 8.44028°N 76.92361°E / 8.44028; 76.92361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തിരുവനന്തപുരം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Thampanoor}}
{{വൃത്തിയാക്കേണ്ടവ}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox Indian Jurisdiction
{{Infobox Indian Jurisdiction

06:01, 23 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

തമ്പാനൂർ
തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ
Location of തമ്പാനൂർ
തമ്പാനൂർ
Location of തമ്പാനൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ഉപജില്ല തിരുവനന്തപുരം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

08°26′25″N 76°55′25″E / 8.44028°N 76.92361°E / 8.44028; 76.92361 തമ്പാനൂർ തിരുവനന്തപുരം നഗരത്തിലെ വാണിജ്യ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ ഇവിടെയാണ്. റെയിൽവേ സ്റ്റേഷൻ, റെയിൽവേ തപാൽ സേവന (RMS) കാര്യാലയം, കെ.എസ്. ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി മുഖ്യ കാര്യാലയം എന്നിവ ഇവിടെയാണ്. നിരവധി സിനിമാ തിയറ്ററുകളും സർക്കാർ സ്ഥാപനങ്ങളും ഹോട്ടലുകളും സത്രങ്ങളും ഇവിടെയുണ്ട്. തദ്ദേശ ഭരണം നടത്തുന്നതു തിരുവനന്തപുരം നഗരസഭയാണ്.

തമ്പാനൂർ ബസ് കേന്ദ്രത്തിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ് കെട്ടിടം
"https://ml.wikipedia.org/w/index.php?title=തമ്പാനൂർ&oldid=1113605" എന്ന താളിൽനിന്ന് ശേഖരിച്ചത്