"കൊച്ചി തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|Port of Cochin}} |
|||
{{Infobox port |
{{Infobox port |
||
| name = പോർട്ട് ഓഫ് കൊച്ചിൻ <br /> കൊച്ചി തുറമുഖം |
| name = പോർട്ട് ഓഫ് കൊച്ചിൻ <br /> കൊച്ചി തുറമുഖം |
19:09, 22 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
പോർട്ട് ഓഫ് കൊച്ചിൻ കൊച്ചി തുറമുഖം | |
---|---|
The International Container Trans-shipment Terminal (ICTT) of the Kochi Port | |
Location | |
രാജ്യം | ഇന്ത്യ |
സ്ഥാനം | കൊച്ചി |
അക്ഷരേഖാംശങ്ങൾ | 9°35′N 76°08′E / 9.58°N 76.14°E |
Details | |
പ്രവർത്തനം തുടങ്ങിയത് | മേയ് 26, 1928 |
പ്രവർത്തിപ്പിക്കുന്നത് | Cochin Port Trust and Dubai Ports World |
ഉടമസ്ഥൻ | തുറമുഖ മന്ത്രാലയം, ഭാരതസർക്കാർ |
Available berths | എറണാകുളം വാർഫിൽ 9 ബെർത്തുകളും മട്ടാഞ്ചേരി വാർഫിൽ 4 ബെർത്തുകളും |
വാർഫുകൾ | 2 |
Chairman | Shri N. Ramachandran, IPS |
Statistics | |
വാർഷിക കണ്ടെയ്നർ വോള്യം | 2,89,817 TEU (2009)[1] |
ചരക്കിന്റെ മൂല്യം | 17.43 million tonnes |
Website | CochinPort.com |
ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. ഇതിന് 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു.
ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ് കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ് വെല്ലിങ്ങ്ടൺ ഐലൻഡ്. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു.