"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 10: വരി 10:
| spouse =
| spouse =
}}
}}
ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് '''അനൂപ് മേനോൻ'''. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു.2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും [[തിരക്കഥ (മലയാളചലച്ചിത്രം)|തിരക്കഥ]] എന്ന ചിത്രത്തിലൂടെ അനൂപ് നേടി<ref>{{cite news |title=Kerala State Film Awards 2008 |url=http://entertainment.oneindia.in/malayalam/top-stories/2009/kerala-state-film-awards-050609.html |work=oneIndia |date=5 June 2009 |accessdate=6 June 2009 }}</ref>.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.

==അഭിനയിച്ച ചിത്രങ്ങൾ==
==അഭിനയിച്ച ചിത്രങ്ങൾ==
വരി 24: വരി 26:
|-
|-
| [[കോക്ക്ടെയിൽ (മലയാളചലച്ചിത്രം)|കോക്ക്ടെയിൽ]] || ||
| [[കോക്ക്ടെയിൽ (മലയാളചലച്ചിത്രം)|കോക്ക്ടെയിൽ]] || ||
|-
|- [[ട്രാഫിക്ക് (മലയാളചലച്ചിത്ര)|ട്രാഫിക്ക്]] || ||
|-
|-
| [[പ്രണയം (മലയാളചലച്ചിത്രം)|പ്രണയം]] || || 2011
| [[പ്രണയം (മലയാളചലച്ചിത്രം)|പ്രണയം]] || || 2011

18:47, 21 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അനൂപ് മേനോൻ
ജനനം
അനൂപ് മേനോൻ

തൊഴിൽനടൻ, തിരക്കഥാകൃത്ത്
സജീവ കാലം2002–ഇതുവരെ
മാതാപിതാക്ക(ൾ)പി. ഗംഗാധരൻ നായർ (അച്ചൻ)
ഇന്ദിരാ മേനോൻ (അമ്മ)
ദീപ്തി (സഹോദരി)

ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു.2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി[1].

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ

ചലച്ചിത്രം കഥാപാത്രത്തിന്റെ പേര് വർഷം
കാട്ടുചെമ്പകം
തിരക്കഥ
മമ്മി ആന്റ് മീ
കോക്ക്ടെയിൽ
പ്രണയം 2011

അവലംബം

  1. "Kerala State Film Awards 2008". oneIndia. 5 June 2009. Retrieved 6 June 2009.
"https://ml.wikipedia.org/w/index.php?title=അനൂപ്_മേനോൻ&oldid=1111890" എന്ന താളിൽനിന്ന് ശേഖരിച്ചത്