"ഖനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഖനന രീതികൾ >>> ഖനനം: ഖനന രീതികൾ ഒരു ഉപശീർഷകമാക്കാവുന്നതേ ഉള്ളൂ. പ്രധാന ലേ...
(ചെ.)No edit summary
വരി 1: വരി 1:
{{ഒറ്റവരിലേഖനം|date=2010 നവംബർ}}
{{ഒറ്റവരിലേഖനം|date=2010 നവംബർ}}
{{Orphan|date=നവംബർ 2010}}
{{Orphan|date=നവംബർ 2010}}
കൽക്കരി, അയിരുകൾ, എണ്ണ, പ്രകൃതി വാതകങ്ങൾ എന്നിവ ഭൂമിയിൽ നിന്നു എടുക്കുന്നതിനെ ഖനനം എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുഴിച്ചെടുക്കുകയായിരുന്നു രീതി. എന്നാൽ ഇന്ന് കുഴിക്കാറില്ല. പകരം സ്ഫോടക വസ്തുകൾ ഉപയോഗിച്ച് മണ്ണ് തെറിപ്പിക്കുകയാണ് ചെയ്യുക. ഇന്നത്തെ ഖനനരീതിമൂലം വളരെ പ്രശനങ്ങൾ ഉണ്ടാകാറുണ്ട്.ഉദാഹരണത്തിന് സ്വർണഖനനം ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ [[മെർക്കുറി]] പോലെ ധാരാളം വിഷമൂലകങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ [[പൊട്ടാസ്യം സയനൈഡ്|പൊട്ടാസ്യം സയനൈഡും]] [[സോഡിയം സയനൈഡ്|സോഡിയം സയനൈഡും]] ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത് ഇത് കൂനകൂട്ടിയിടുന്നത് ഏതെങ്കിലും നദിയിലായിരിക്കും. അതിനാൽ സ്വർണഖനനം നടക്കുന്ന സ്ഥലത്തെ നദി വിശ്വാസയോഗ്യമല്ല. സയനൈഡ് നദിയിൽ കലർന്ന് വൻനാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല ഖനനങ്ങളും ഇതുപോലെ പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. പല ഖനനഭൂമിയും ഖനനം കൊണ്ട് താറുമാറായിട്ടുണ്ട്. അതിനാൽ പാരിസ്ഥിതിക സൗഹൃദമായ രീതിയിൽ ഖനനം നടത്താനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ പാരിസ്ഥിതിത പ്രശ്നം ഒഴിച്ചാൽ ഖനനരീതികൾ വികാസം പ്രാപിച്ചിട്ടുണ്ട് പെട്രോളിയം ഖനനം സമുദ്രതീരത്തും സമുദ്രത്തിലും നടത്തുന്നുണ്ട്. ഖനനരീതികൾ അത്രയ്ക്ക് വികാസം പ്രാപിച്ചുവെന്നർഥം.
കൽക്കരി, അയിരുകൾ, എണ്ണ, പ്രകൃതി വാതകങ്ങൾ എന്നിവ ഭൂമിയിൽ നിന്നു എടുക്കുന്നതിനെ '''ഖനനം''' എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുഴിച്ചെടുക്കുകയായിരുന്നു രീതി. എന്നാൽ ഇന്ന് കുഴിക്കാറില്ല. പകരം സ്ഫോടക വസ്തുകൾ ഉപയോഗിച്ച് മണ്ണ് തെറിപ്പിക്കുകയാണ് ചെയ്യുക. ഇന്നത്തെ ഖനനരീതിമൂലം വളരെ പ്രശനങ്ങൾ ഉണ്ടാകാറുണ്ട്.ഉദാഹരണത്തിന് സ്വർണഖനനം ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ [[മെർക്കുറി]] പോലെ ധാരാളം വിഷമൂലകങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ [[പൊട്ടാസ്യം സയനൈഡ്|പൊട്ടാസ്യം സയനൈഡും]] [[സോഡിയം സയനൈഡ്|സോഡിയം സയനൈഡും]] ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത് ഇത് കൂനകൂട്ടിയിടുന്നത് ഏതെങ്കിലും നദിയിലായിരിക്കും. അതിനാൽ സ്വർണഖനനം നടക്കുന്ന സ്ഥലത്തെ നദി വിശ്വാസയോഗ്യമല്ല. സയനൈഡ് നദിയിൽ കലർന്ന് വൻനാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല ഖനനങ്ങളും ഇതുപോലെ പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. പല ഖനനഭൂമിയും ഖനനം കൊണ്ട് താറുമാറായിട്ടുണ്ട്. അതിനാൽ പാരിസ്ഥിതിക സൗഹൃദമായ രീതിയിൽ ഖനനം നടത്താനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ പാരിസ്ഥിതിത പ്രശ്നം ഒഴിച്ചാൽ ഖനനരീതികൾ വികാസം പ്രാപിച്ചിട്ടുണ്ട് പെട്രോളിയം ഖനനം സമുദ്രതീരത്തും സമുദ്രത്തിലും നടത്തുന്നുണ്ട്. ഖനനരീതികൾ അത്രയ്ക്ക് വികാസം പ്രാപിച്ചുവെന്നർഥം.
== ഖനന രീതിക ==

*[[പ്രതല ഖനനം]]
*[[പ്രതല ഖനനം]]
**[[മണൽ ഖനനം]]

*[[ഭൂഗർഭ ഖനനം]]
*[[ഭൂഗർഭ ഖനനം]]

*[[അലൂവിയൻ ഖനനം]]
*[[അലൂവിയൻ ഖനനം]]
*[[‎ലോങ്ങ്വാൾ ഖനനം]]


== പുറത്തേക്കുള്ള കണ്ണികൾ ==
*[[‎ലോങ്ങ്വാൾ ഖനനം]]

14:40, 21 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കൽക്കരി, അയിരുകൾ, എണ്ണ, പ്രകൃതി വാതകങ്ങൾ എന്നിവ ഭൂമിയിൽ നിന്നു എടുക്കുന്നതിനെ ഖനനം എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുഴിച്ചെടുക്കുകയായിരുന്നു രീതി. എന്നാൽ ഇന്ന് കുഴിക്കാറില്ല. പകരം സ്ഫോടക വസ്തുകൾ ഉപയോഗിച്ച് മണ്ണ് തെറിപ്പിക്കുകയാണ് ചെയ്യുക. ഇന്നത്തെ ഖനനരീതിമൂലം വളരെ പ്രശനങ്ങൾ ഉണ്ടാകാറുണ്ട്.ഉദാഹരണത്തിന് സ്വർണഖനനം ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ മെർക്കുറി പോലെ ധാരാളം വിഷമൂലകങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡും സോഡിയം സയനൈഡും ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത് ഇത് കൂനകൂട്ടിയിടുന്നത് ഏതെങ്കിലും നദിയിലായിരിക്കും. അതിനാൽ സ്വർണഖനനം നടക്കുന്ന സ്ഥലത്തെ നദി വിശ്വാസയോഗ്യമല്ല. സയനൈഡ് നദിയിൽ കലർന്ന് വൻനാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല ഖനനങ്ങളും ഇതുപോലെ പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. പല ഖനനഭൂമിയും ഖനനം കൊണ്ട് താറുമാറായിട്ടുണ്ട്. അതിനാൽ പാരിസ്ഥിതിക സൗഹൃദമായ രീതിയിൽ ഖനനം നടത്താനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ പാരിസ്ഥിതിത പ്രശ്നം ഒഴിച്ചാൽ ഖനനരീതികൾ വികാസം പ്രാപിച്ചിട്ടുണ്ട് പെട്രോളിയം ഖനനം സമുദ്രതീരത്തും സമുദ്രത്തിലും നടത്തുന്നുണ്ട്. ഖനനരീതികൾ അത്രയ്ക്ക് വികാസം പ്രാപിച്ചുവെന്നർഥം.

ഖനന രീതിക

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഖനനം&oldid=1111710" എന്ന താളിൽനിന്ന് ശേഖരിച്ചത്