"മരുമകൾ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 7: വരി 7:
| producer = പോൾ കല്ലുങ്കൽ
| producer = പോൾ കല്ലുങ്കൽ
| writer = [[കെടാമംഗലം സദാനന്ദൻ]]
| writer = [[കെടാമംഗലം സദാനന്ദൻ]]
| starring = [[പ്രേംനസീർ]]
[[കെടാമംഗലം സദാനന്ദൻ]]
ടി.എസ്. മുത്തയ്യ
എസ്.ജെ. ദേവ്
നെയ്യാറ്റിൻകര കോമളം
രേവതി
അമ്മിണി
എസ്.വി. സുശീല
വിജയലക്ഷ്മി
ദുർഗ്ഗ വർമ്മ
| starring = [[പ്രേംനസീർ]]
[[കെടാമംഗലം സദാനന്ദൻ|കെടാമംഗലം- സദാനന്ദൻ]]
ടി.എസ്. മുത്തയ്യ
എസ്.ജെ. ദേവ്
നെയ്യാറ്റിൻകര- കോമളം
രേവതി
അമ്മിണി
എസ്.വി. സുശീല
വിജയലക്ഷ്മി
ദുർഗ്ഗ വർമ്മ
| music =
| music =
| cinematography =
| cinematography =

18:28, 19 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മരുമകൾ
സംവിധാനംഎം.കെ. ചാരി
നിർമ്മാണംപോൾ കല്ലുങ്കൽ
രചനകെടാമംഗലം സദാനന്ദൻ
അഭിനേതാക്കൾപ്രേംനസീർ
കെടാമംഗലം- സദാനന്ദൻ
ടി.എസ്. മുത്തയ്യ
എസ്.ജെ. ദേവ്
നെയ്യാറ്റിൻകര- കോമളം
രേവതി
അമ്മിണി
എസ്.വി. സുശീല
വിജയലക്ഷ്മി
ദുർഗ്ഗ വർമ്മ
സ്റ്റുഡിയോഎം.പി. പ്രൊഡക്ഷൻസ്
വിതരണംപേൾ പിക്ചേഴ്സ്
റിലീസിങ് തീയതി1952, മേയ് 9
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രേംനസീർ ആദ്യമായി അഭിനയിച്ച മലയാളചലച്ചിത്രമാണ് മരുമകൾ. 1952-ൽ പുറത്തിറങ്ങിയ ഈ ചിത്രം എം.കെ. ചാരി സംവിധാനം ചെയ്തിരിക്കുന്നു. എം.പി. പ്രൊഡക്ഷൻസിന്റെ ബാനറിൽ പോൾ കല്ലുങ്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേംനസീർ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ കെടാമംഗലം സദാനന്ദൻ, ടി.എസ്. മുത്തയ്യ, എസ്.ജെ. ദേവ്, നെയ്യാറ്റിൻകര കോമളം, രേവതി, അമ്മിണി, എസ്.വി. സുശീല, വിജയലക്ഷ്മി, ദുർഗ്ഗ വർമ്മ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രേംനസീർ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അബ്ദുൾ ഖാദർ എന്ന യഥാർഥ നാമമാണ് നിലനിന്നിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ വിശപ്പിന്റെ വിളി എന്ന ചിത്രത്തോടു കൂടിയാണ് പ്രേംനസീർ എന്ന നാമം തിക്കുറിശ്ശിയിൽ നിന്നും സ്വീകരിച്ചത്. ആലപ്പുഴ കോസ്റ്റൽ ടാക്കീസിൽ നിന്നുമാണ് പ്രേംനസീർ ഈ ചിത്രം വീക്ഷിച്ചത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മരുമകൾ_(ചലച്ചിത്രം)&oldid=1110439" എന്ന താളിൽനിന്ന് ശേഖരിച്ചത്