"വിശുദ്ധ അന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: br:Santez Anna
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:حنا (مادر مریم)
വരി 58: വരി 58:
[[es:Ana (madre de María)]]
[[es:Ana (madre de María)]]
[[et:Anna]]
[[et:Anna]]
[[fa:حنا (مادر مریم)]]
[[fi:Pyhä Anna]]
[[fi:Pyhä Anna]]
[[fr:Anne (protévangile)]]
[[fr:Anne (protévangile)]]

20:59, 18 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വിശുദ്ധ അന്ന
"വിശുദ്ധ അന്നയും മറിയവും", 15-ആം നൂറ്റാണ്ടിൽ ആഞ്ചലോസ് അക്കോത്താന്റോസ് നിർമ്മിച്ച ഗ്രീക്ക് ചിത്രം
കന്യാമറിയത്തിന്റെ അമ്മ, യോഗിനി, ധീരമാതാവ്, അമ്രാമിൽ നിന്നുള്ളവൾ
ജനനംക്രി.മു. ഒന്നാം ശതകത്തിലെങ്ങോ
വണങ്ങുന്നത് ക്രിസ്തു മതം
ഇസ്ലാം മതം
ഓർമ്മത്തിരുന്നാൾജൂലൈ 26 (Western calendar) ജൂലൈ 25 (Eastern calendar)
പ്രതീകം/ചിഹ്നംBook, door, with Mary, Jesus or Joachim
മദ്ധ്യസ്ഥംമരപ്പണിക്കാർ ; കുട്ടികളില്ലാത്തവർ; മുത്തശ്ശന്മാർ ; വീട്ടമ്മമാർ ; ലേസ് നിർമാതാക്കൾ ; കളഞ്ഞ് പോയ വസ്തുക്കൾ; Fasnia(Tenerife); Mainar; Detroit; ഖനിജീവനക്കാർ ; അമ്മമാർ ; വീടുമാറൽ; old-clothes dealers; poverty; pregnancy; seamstresses; stablemen; sterility

വിശുദ്ധ അന്ന (ആൻ, ഹന്ന, from Hebrew Hannah חַנָּה, meaning "favor" or "grace") ക്രിസ്തീയ ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം കന്യാമറിയത്തിന്റെ അമ്മയും യേശുവിന്റെ മാതാമഹിയും ആണ്. ആൻ(Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന നാമത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. മറിയത്തിന്റെ മാതാവിന്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല.

ക്രിസ്തീയ വിശ്വാസം

സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദ്രിശ്യമുള്ളതാണ് വിശുദ്ധ അന്നയുടേയും ജീവിത കഥ. ഇരുവർക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്. പാശ്ചാത്യ സഭയിൽ വിശുദ്ധ അന്ന 12ആം ശതകം വരെ അധികം ശ്രദ്ധ ആകർഷിച്ചിരുന്നില്ലെങ്കിലും പൗരസ്ത്യ സഭയിൽ ആറാം ശതകം മുതൽ തന്നെ വിശുദ്ധയെ വണങ്ങിയിരുന്നു[1].

ചിത്രശാല

അവലംബം

  1. Procopius' Buildings, Volume I, Chapter 11-12

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിശുദ്ധ_അന്ന&oldid=1109682" എന്ന താളിൽനിന്ന് ശേഖരിച്ചത്