"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: kk:13 қараша
വരി 4: വരി 4:
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
</noinclude>
</noinclude>
* 1927 - ഹഡ്സൺ നദിക്കു കുറുകേ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിനേയും]] ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് [[ഹോളണ്ട് തുരങ്കം]] പ്രവർത്തനമാരംഭിച്ചു.
* 1927 - ഹഡ്സൺ നദിക്കു കുറുകേ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിനേയും]] [[ന്യൂ ജെഴ്സി|ന്യൂജേഴ്സിയെയും]] ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
* 1970 - കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ [[ബംഗ്ലാദേശ്]]) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
* 1970 - കിഴക്കൻ പാക്കിസ്ഥാനിൽ (ഇപ്പോഴത്തെ [[ബംഗ്ലാദേശ്]]) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.
* 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപര്‌വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
* 1985 - [[കൊളംബിയ|കൊളംബിയയിലെ]] അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
* 1990 - [[വേൾഡ് വൈഡ് വെബ്]] ആരംഭിച്ചു.
* 1990 - [[വേൾഡ് വൈഡ് വെബ്]] ആരംഭിച്ചു.
* 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു
* 1994 - [[സ്വീഡൻ|സ്വീഡനിലെ]] വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.

<noinclude>
<noinclude>

== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങൾ ==
* 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം
* 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം

08:46, 13 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 13 വർഷത്തിലെ 317-ാം ദിനമാണ്‌ (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
  • 1970 - കിഴക്കൻ പാക്കിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.
  • 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
  • 1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
  • 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.


ജന്മദിനങ്ങൾ

  • 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

  • അന്താരാഷ്ട്ര ഫോൺ ഡയറക്ടറി ദിനം


"https://ml.wikipedia.org/w/index.php?title=നവംബർ_13&oldid=1104953" എന്ന താളിൽനിന്ന് ശേഖരിച്ചത്