"ടാബ്‌ലെറ്റ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 2: വരി 2:
[[File:IFA 2010 Internationale Funkausstellung Berlin 03.JPG|215px|thumb|ടാബ്ലെറ്റ് കമ്പ്യൂട്ടർ]]
[[File:IFA 2010 Internationale Funkausstellung Berlin 03.JPG|215px|thumb|ടാബ്ലെറ്റ് കമ്പ്യൂട്ടർ]]


'''ടാബ്ലെറ്റ് കമ്പ്യൂട്ടർ''' ഒരു [[പേഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിന്റെ]] ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്.
'''ടാബ്ലെറ്റ് കമ്പ്യൂട്ടർ''' ഒരു [[പേഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിന്റെ]] ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്.[[ലിനക്സ്]], [[വിൻഡോസ്]], [[മാക്]] മുതലായ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ]] പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് [[മൗസ്|മൗസും]], [[കീ ബോർഡ്|കീ ബോർഡും]] ഉണ്ടവുകയില്ല; ഇതിനു പകരമായി [[ടച്ച് സ്ക്രീൻ]] സംവിധാനവും, [സ്റ്റൈലസ്]] പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.
==ചരിത്രം==
2001ൽ [[മൈക്രോസോഫ്റ്റ്]] കമ്പനിയാണ് ആദ്യമായി ടാബ്ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.പിന്നീട് 2010 ൽ [[ആപ്പിൾ]] കമ്പനി [[ഐ പാഡ്]] എന്ന പേരിലുള്ള ടാബ്ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.
==അവലംബം==
==അവലംബം==
{{Reflist|colwidth=30em}}
{{Reflist|colwidth=30em}}

05:04, 11 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:IFA 2010 Internationale Funkausstellung Berlin 03.JPG
ടാബ്ലെറ്റ് കമ്പ്യൂട്ടർ

ടാബ്ലെറ്റ് കമ്പ്യൂട്ടർ ഒരു പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്.ലിനക്സ്, വിൻഡോസ്, മാക് മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് മൗസും, കീ ബോർഡും ഉണ്ടവുകയില്ല; ഇതിനു പകരമായി ടച്ച് സ്ക്രീൻ സംവിധാനവും, [സ്റ്റൈലസ്]] പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.

ചരിത്രം

2001ൽ മൈക്രോസോഫ്റ്റ് കമ്പനിയാണ് ആദ്യമായി ടാബ്ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.പിന്നീട് 2010 ൽ ആപ്പിൾ കമ്പനി ഐ പാഡ് എന്ന പേരിലുള്ള ടാബ്ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.

അവലംബം